ഇന്ത്യയെ മുഗൾരാജ്യമാക്കാൻ അനുവദിക്കില്ല; ഹെഡ്‌ഗേവറിന്റെ രാജ്യസ്‌നേഹത്തെ ഒഴിവാക്കി മാർക്‌സിനെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നത് തികഞ്ഞ അസഹിഷ്ണുത;സംഘപരിവാറിന്റെ ആശയങ്ങൾ ശക്തമാവുകയാണെന്ന് സിടി രവി
ബെംഗളൂരു: കർണാടകയിലെ പാഠ്യപദ്ധതി പരിഷ്‌കരണ നീക്കത്തിനെതിരെ വിമർശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. അധികാരത്തിലുള്ളതിനാൽ കോൺഗ്രസ് സർക്കാരിന് പാഠ്യപദ്ധതി മാറ്റാനാകുമെങ്കിലും ചരിത്രം മാറ്റാനാവില്ലെന്ന് അദ്ദേഹം ...






