ഇന്ത്യയെ മുഗൾരാജ്യമാക്കാൻ അനുവദിക്കില്ല; ഹെഡ്‌ഗേവറിന്റെ രാജ്യസ്‌നേഹത്തെ ഒഴിവാക്കി മാർക്‌സിനെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നത് തികഞ്ഞ അസഹിഷ്ണുത;സംഘപരിവാറിന്റെ ആശയങ്ങൾ ശക്തമാവുകയാണെന്ന് സിടി രവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ മുഗൾരാജ്യമാക്കാൻ അനുവദിക്കില്ല; ഹെഡ്‌ഗേവറിന്റെ രാജ്യസ്‌നേഹത്തെ ഒഴിവാക്കി മാർക്‌സിനെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നത് തികഞ്ഞ അസഹിഷ്ണുത;സംഘപരിവാറിന്റെ ആശയങ്ങൾ ശക്തമാവുകയാണെന്ന് സിടി രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 07:50 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടകയിലെ പാഠ്യപദ്ധതി പരിഷ്‌കരണ നീക്കത്തിനെതിരെ വിമർശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. അധികാരത്തിലുള്ളതിനാൽ കോൺഗ്രസ് സർക്കാരിന് പാഠ്യപദ്ധതി മാറ്റാനാകുമെങ്കിലും ചരിത്രം മാറ്റാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ രാജ്യസ്‌നേഹത്തെ കുറിച്ച് എല്ലാവർക്കും അറിയാം. എല്ലായിടത്തും സംഘപരിവാറിന്റെ ആശയങ്ങൾ ശക്തമാവുകയാണെന്നും അത് മാറ്റാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ പ്രത്യയശാസ്ത്രം ദേശസ്‌നേഹമാണ്. അത് ഇല്ലാതാക്കാനും ഇവിടം ‘മുഗളിസ്ഥാൻ’ ആക്കാനുമുള്ള ശ്രമമാണ് കോൺഗ്രസ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. സ്‌കൂൾ പാഠപുസ്തകങ്ങളിലെ ഉള്ളടക്കം വിദഗ്ധർ പരിഷ്‌കരിക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സിടി രവി രംഗത്തെത്തിയത്.

പാഠപുസ്തകം പരിഷ്‌കരിക്കുമെന്നും അത് നടപ്പിലാക്കുമെന്നും പ്രകടനപത്രികയിൽ പറഞ്ഞിരുന്നതായും മന്ത്രി പറഞ്ഞു. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റേത് ഉൾപ്പെടെ ബിജെപി അവതരിപ്പിച്ച പാഠഭാഗങ്ങൾ ഒഴിവാക്കുമെന്നും സൂചനയുണ്ട്. വിദേശികളായവരുടെയും ജനാധിപത്യത്തിന് എതിരായിരുന്ന മാർക്‌സിനെയും മാവോയെയും കുറിച്ചുള്ള പാഠങ്ങൾ പാഠപുസ്തകത്തിലും ഉൾപ്പെടുത്താം, എന്നാൽ ഹെഡ്‌ഗേവാറിനെ പോലുള്ള ദേശസ്‌നേഹികളെ കുറിച്ചുള്ള പാഠങ്ങൾ ഉണ്ടാകില്ലെങ്കിൽ അതാണ് അസഹിഷ്ണുതയെന്ന് സിടി രവി ചൂണ്ടിക്കാട്ടി.

രാജ്യസ്‌നേഹിയോടുള്ള അസഹിഷ്ണുതയാണ് കോൺഗ്രസ് സർക്കാരിനെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രത്യയശാസ്ത്രപരമായി എതിർക്കാൻ അവർക്ക് അവകാശമുണ്ട്. എന്നാൽ ഹെഡ്‌ഗേവാറിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാൻ അവർക്ക് ധാർമിക അവകാശമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Tags: KarnatakaCT Ravi
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies