Culcutta High Court - Janam TV

Culcutta High Court

ബം​ഗാൾ സർക്കാർ സമ്പൂർണ പരാജയം; എന്തുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചില്ല? സർക്കാർ എന്തുചെയ്യുകയായിരുന്നു? തൃണമൂലിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊൽക്കത്ത: അക്രമിസംഘം ആർജി കാർ മെഡിക്കൽ കോളേജ് അടിച്ചുതകർത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് കൊൽക്കത്ത ഹൈക്കോടതി. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് രാത്രി നടന്ന റീക്ലെയിം ...

“ഒപ്പമുണ്ട്”; പ്രതിഷേധക്കാരായ ഡോക്ടർമാരെ നേരിൽക്കണ്ട് പിന്തുണയറിയിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്

കൊൽക്കത്ത: ആർജി കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെട്ടതിനുപിന്നാലെ പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ അക്രമമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. അക്രമികൾക്കെതിരെ ...

സർക്കാർ സർവീസുകളിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ഒരു ശതമാനം സംവരണം നൽകണം: പശ്ചിമ ബംഗാൾ സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി

കൊൽക്കത്ത: ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സർക്കാർ സർവീസുകളിൽ ഒരു ശതമാനം സംവരണം ഉറപ്പാക്കണമെന്ന് പശ്ചിമ ബംഗാൾ സർക്കാരിന് നിർദ്ദേശം നൽകി കൊൽക്കത്ത ഹൈക്കോടതി. ട്രാൻസ്ജെൻഡറുകൾക്ക് തൊഴിൽ മേഖലകളിൽ തുല്യ ...

പട്ടിക ‘നിയമവിരുദ്ധം’; പശ്ചിമ ബംഗാളിലെ 2010 മുതലുള്ള ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: പശ്ചിമ ബാഗാളിൽ 2010 മുതൽ അനുവദിച്ച് നൽകിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി. ജസ്റ്റിസ് തപബ്രത ചക്രബർത്തി, രാജശേഖർ മന്ത എന്നിവരടങ്ങുന്ന ഡിവിഷൻ ...

25,753 അദ്ധ്യാപകരുടെ ജോലി നഷ്ടമാകും, ശമ്പളം പലിശ സഹിതം തിരികെ നൽകണം; അദ്ധ്യാപക നിയമനക്കേസിൽ മമത സർക്കാരിന് ഹൈക്കോടതിയുടെ കനത്ത പ്രഹരം

കൊൽക്കത്ത: അദ്ധ്യാപക നിയമനക്കേസിൽ മമത സർക്കാരിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി. സർക്കാർ-സ്‌പോൺസേർഡ്, എയ്ഡഡ് സ്കൂളുകളിലെ 2016 ലെ നിയമന പ്രക്രിയ കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ഇതോടെ ...