യൂട്യൂബർ ശർമിഷ്ഠ പനോലിയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കൊൽക്കത്ത ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കാൻ സർക്കാരിന് നിർദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂട്യൂബർ ശർമിഷ്ഠ പനോലിയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കൊൽക്കത്ത ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കാൻ സർക്കാരിന് നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 04:56 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിക ഭീകരവാദത്തെ എതിർത്തതിന് അറസ്റ്റിലായ യൂട്യൂബർ ശർമിഷ്ഠ പനോലിയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കൊൽക്കത്ത ഹൈക്കോടതി. എന്നാൽ ശർമിഷ്ഠയെ ഭീകരവാദിയെ പോലെയാണ് ബംഗാൾ പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും വീഡിയോയുടെ വിശദാംശങ്ങൾ പരിശോധിക്കാൻ കോടതി തയ്യാറാകണമെന്നും ശർമിഷ്ഠ പനോളിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
അഭിഭാഷകൻ കോടതിയെ അറിയിച്ചു .

തുടർന്ന് കേസ് ഡയറി അവധിക്കാല ബെഞ്ചിന് മുൻപിൽ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു . ഓപ്പറേഷൻ സിന്ദൂറിനെ ക്കുറിച്ച് ബോളിവുഡ് താരങ്ങൾ നിശബ്ദത പാലിക്കുകയാണെന്നും . സ്വർഗ്ഗത്തിൽ കാത്തിരിക്കുന്നവർക്ക് വേണ്ടി അക്രമം നടത്തുന്നവരാണ് ഇസ്ലാമിക ഭീകരർ തുടങ്ങിയ പ്രതികരണങ്ങളാണ് ശർമിഷ്ഠ പനോലി നടത്തിയത്. വീഡിയോ വിവാദമായതോടെ പിന്നീട് നീക്കംചെയ്യുകയും ശര്‍മിഷ്ഠ മാപ്പ് പറയുകയും ചെയ്തു . എന്നാൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ബംഗാൾ പോലീസ് ഗുരുഗ്രമിൽ നിന്ന് ശർമിഷ്ഠയെ അറസ്റ്റ് ചെയ്തിരുന്നു.

ശർമിഷ്ഠ ഇസ്ലാമിനെയും മുഹമ്മദ് നബിയെയും അപകീർത്തിപ്പെടുത്തിയെന്നും, മത വികാരം വൃണപ്പെടുത്തിയെന്നും ബംഗാൾ പോലീസ് എഫ്ഐ ആറിൽ ആരോപിക്കുന്നു. അതേസമയം ശർമിഷ്ഠയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. ശർമിഷ്ഠയെ മോചിപ്പിക്കണമെന്നും ഇസ്ലാമിക ഭീകരവാദത്തെ എതിർക്കണമെന്നും കങ്കണ റണൗത്ത് ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. അതേസമയം ശർമിഷ്ഠക്കെതിരെ പരാതി നൽകിയ വജാഹത്ത് ഖാൻ മുൻപ് ഹിന്ദുക്കളെയും ദേവതകളെയും അപകീർത്തിപ്പെടുത്തിയ പരാമർശങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

Tags: Sharmishta PanoliquashBail appealCulcutta High Court
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies