curfew - Janam TV

curfew

തെങ്കാശി ജില്ലയിൽ കർഫ്യൂ; നാലുപേരിൽ കൂടുതൽ ആളുകൾ ഒത്തുകൂടിയാൽ നടപടി

തെങ്കാശി: ഒണ്ടിവീരൻ വീരവണക്ക ദിനവും പുലിതേവൻ ജന്മദിനവും പ്രമാണിച്ച് തെങ്കാശി ജില്ലയിൽ ജില്ലാ ഭരണകൂടം കർഫ്യൂ പുറപ്പെടുവിച്ചു. തെങ്കാശി ജില്ലയിലെ നെൽക്കാട്ടുംസേവൽ ഏരിയയിലാണ് പുലിദേവൻ്റെ 309-ാം ജന്മദിന ...

ബംഗ്ലാദേശിലെ വിവാദ സംവരണ നിയമം റദ്ദാക്കി സുപ്രീം കോടതി; 93 ശതമാനം നിയമനങ്ങളും മെറിറ്റ് അധിഷ്ഠിതമായിരിക്കണമെന്ന് ഉത്തരവ്

ധാക്ക: രാജ്യവ്യാപകമായ പ്രതിഷേധങ്ങളേയും അക്രമസംഭവങ്ങളെയും തുടർന്ന് ബംഗ്ലാദേശിലെ വിവാദമായ സംവരണ നിയമം റദ്ദാക്കി സുപ്രീംകോടതി. സർക്കാർ ജോലികളിൽ 93 ശതമാനവും മെറിറ്റ് അധിഷ്ഠിതമായിരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബംഗ്ലാദേശിൽ ...

ബംഗ്ലാദേശ് പ്രക്ഷോഭം; രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; നടപടി നിരോധനാജ്ഞയ്‌ക്ക് പിന്നാലെ

ധാക്ക: രാജ്യത്ത് പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ രണ്ട്‍ ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ബംഗ്ലാദേശ് സർക്കാർ. ഞായറും (ജൂലൈ 21 ) തിങ്കളുമാണ് (ജൂലൈ 22 ) ...

വിദ്യാർത്ഥി പ്രക്ഷോഭത്തിൽ വിറങ്ങലിച്ച് ബം​ഗ്ലാദേശ്; മരണം 105 ആയി;  300 ഇന്ത്യൻ വിദ്യാർത്ഥികൾ തിരികെ നാട്ടിലെത്തി; സ്ഥിതി​ഗതികൾ നിരീക്ഷിച്ച് ഇന്ത്യ

ധാക്ക: ബം​ഗ്ലാദേശിലെ ക്രമസമാധാന നില താറുമാറാക്കി സംവരണ വിരുദ്ധ പ്രക്ഷോഭം. വിദ്യാർ‌ത്ഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 105 പേർ മരിച്ചതായാണ് കണക്ക്. 2,500 ഓളം പേർക്ക് ...

കൊളംബോയിൽ സംഘർഷം; പ്രതിഷേധക്കാരെ ആക്രമിച്ച് മഹിന്ദ അനുകൂലികൾ; കർഫ്യൂ പ്രഖ്യാപിച്ചു

കൊളംബോ : സാമ്പത്തിക പ്രതി സന്ധിമൂലം തകർന്നടിയുന്ന ശ്രീലങ്കയിൽ വീണ്ടും സംഘർഷം. രാജ്യതലസ്ഥാനമായ കൊളംബോയിൽ സർക്കാർ വിരുദ്ധ സമരവേദിക്ക് നേരെ ആക്രമണം. പ്രതിപക്ഷ നേതാവിന് നേരെയും മഹിന്ദ ...

ഈദ് ദിനത്തിൽ പ്രാർത്ഥനയ്‌ക്ക് ശേഷം ആക്രമണം അഴിച്ചുവിട്ട് മതമൗലികവാദികൾ; കല്ലേറ്, വാഹനങ്ങൾ കത്തിച്ചു: ജോധ്പൂരിൽ നിരോധനാജ്ഞ

ജയ്പൂർ: ജോധ്പൂരിൽ വർഗീയ കലാപം അഴിച്ചുവിട്ട് മതമൗലികവാദികൾ. പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കർഫ്യൂ ഏർപ്പെടുത്തി. പത്തോളം സ്ഥലങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്.ഉദയ് മന്ദിർ, നാഗോരി ഗേറ്റ്, ഖണ്ഡ ഫൽസ, ...

കാളി ക്ഷേത്രത്തിന് സമീപം ശിവസേന മാർച്ചിന് നേരെ ഖാലിസ്ഥാനി അക്രമം; രണ്ട് പേർക്ക് പരിക്ക് ; നാളെ വരെ കർഫ്യൂ

ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയിൽ ശിവസേന മാർച്ചിന് നേരെയുണ്ടായ ഖാലിസ്ഥാനി ആക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.കല്ലും വാളും എറിഞ്ഞാണ് ഖാലിസ്ഥാനികൾ മാർച്ചിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ തിരിഞ്ഞത്. പ്രദേശത്ത് സംഘർഷാവസ്ഥ ...

സംഘർഷ സാദ്ധ്യത ; പാലക്കാട് നിരോധനാജ്ഞ നീട്ടി ; അതീവ ജാഗ്രതയിൽ നഗരം

പാലക്കാട് : സംഘർഷാവസ്ഥ നിലനിൽക്കുന്ന പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരും. നിരോധനാജ്ഞ ഞായറാഴ്ചവരെ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. ആർഎസ്എസ് നേതാവ് ശ്രീനിവാസിന്റെ കൊലപാതകത്തിന്  പിന്നാലെ ...

പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു; കനത്ത ജാഗ്രതയിൽ ജില്ല

പാലക്കാട്: കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ബുധനാഴ്ച വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ ...

കരൗലി സംഭവം; ജയ്പൂരിലും നിരോധനാജ്ഞ

ജയ്പൂർ : കരൗലിയിൽ ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികൾ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ തലസ്ഥാനമായ ജയ്പൂരിലും നിരോധനാജ്ഞ. അടുത്ത മാസം ഒൻപത് വരെയാണ് ജയ്പൂരിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ...

രാജസ്ഥാനിൽ ഹിന്ദുക്കളുടെ മതാഘോഷ റാലിക്കിടെ ആക്രമണം; 42 പേർക്ക് പരിക്ക്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജയ്പൂർ: രാജസ്ഥാനിൽ മോട്ടോർസൈക്കിൾ റാലിക്കിടെ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ കരൗലിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഹിന്ദു പുതുവർഷമായ നവ് സംവത്സറിന്റെ ഭാഗമായി നടന്ന 'ശോഭ യാത്ര'യിൽ അജ്ഞാതരായ ചിലർ കല്ലെറിഞ്ഞ് ...

ശ്രീലങ്കയിൽ സംഘർഷം രൂക്ഷം; രാത്രി പ്രഖ്യാപിച്ച നിരോധനാജ്ഞ രാവിലെ പിൻവലിച്ചു; 13 മണിക്കൂർ പവർകട്ടിൽ വലഞ്ഞ് ജനം

കൊളംബോ;ശ്രീലങ്കയിൽ സ്ഥിതിഗതികൾ കൈവിട്ട് പോകുന്നുവെന്ന് റിപ്പോർട്ട്. പണപ്പെരുപ്പവും ഊർജ്ജപ്രതിസന്ധിയും രൂക്ഷമായ ശ്രീലങ്കയിൽ കുറച്ചു ദിവസമായി അതിശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.തലസ്ഥാന നഗരമായ കൊളംബോയുടെ വിവിധ മേഖലകളിൽ ഇന്നലെ സംഘർഷാവസ്ഥ ...