അരയ്‌ക്കേണ്ട, തിളപ്പിക്കേണ്ട.. വെറും വയറ്റിൽ ഒന്ന് ചവച്ചരച്ച് കഴിച്ച് നോക്കൂ; ഈ പത്ത് ഗുണങ്ങൾ കൂടെ പോരും!
മലയാളിയുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് കറിവേപ്പില. രുചിക്ക് മാത്രമല്ല ആരോഗ്യത്തിനും കറിവേപ്പില നല്ലതാണ്. കലോറി കുറവായ കറിവേപ്പിലയിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി,വിറ്റാമിൻ സി, വിറ്റാമിൻ ഇ ...