വേപ്പ് വളരുന്നില്ലേ? കറിവേപ്പില വീട്ടിൽ തഴച്ചുവളരാൻ ടെക്‌നിക്ക് ഇതാണ്..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേപ്പ് വളരുന്നില്ലേ? കറിവേപ്പില വീട്ടിൽ തഴച്ചുവളരാൻ ടെക്‌നിക്ക് ഇതാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 12:04 am IST
Facebook
Twitter
WhatsAppTelegram

പൊതുവെ മലയാളികൾക്ക് ഒഴിവാക്കാൻ കഴിയാത്ത ഐറ്റമാണ് കറിവേപ്പില. എല്ലാ കറികളിലും ഉപ്പേരികളിലും മെഴുക്കുപുരട്ടിയിലും തുടങ്ങി കപ്പ വറുക്കുമ്പോഴും മിക്സ്ച്ചർ ഉണ്ടാക്കുമ്പോഴും വരെ കറിവേപ്പില ഉപയോഗിക്കുന്നവരുണ്ട്. ചവച്ചരച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർ കുറവാണെങ്കിലും വേപ്പിലയുടെ മണവും ഗുണവും കിട്ടാനാണ് പലരും ആഹാരസാധനങ്ങളിൽ കറിവേപ്പില ഉപയോഗിക്കുക.

വേപ്പില കടകളിൽ നിന്ന് വാങ്ങുന്നതാണ് ചിലരുടെ പതിവ്. ഇന്നത്തെ കാലത്ത് എല്ലാ വീടുകളിലും വേപ്പ് ഇല്ലെന്നത് തന്നെയാണ് പ്രധാന കാരണം. നട്ടുവളർത്താൻ ശ്രമിച്ചാലും കിളിർത്ത് വരാനും തഴച്ചുവളരാനും വലിയ പ്രയാസമാണ്. എന്നാൽ നമ്മുടെ വീട്ടുമുറ്റത്ത് കറിവേപ്പില തഴച്ചു വളരാനുള്ള സൂത്രവിദ്യയുണ്ട്. അതെന്താണെന്ന് നോക്കാം..

ഒരു മുറി നാരങ്ങയും ഡിഷ് വാഷ് ലിക്വിഡുമാണ് ഇതിന് വേണ്ടത്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു മുറി നാരങ്ങ പിഴിഞ്ഞെടുക്കുക. അതിലേക്ക് ഡിഷ് വാഷ് ലിക്വിഡ് ഒന്നോ രണ്ടോ തുള്ളി ചേർക്കുക. ശേഷം ഈ മിശ്രിതം ആഴ്ചയിലൊരിക്കൽ കറിവേപ്പ് തൈയ്‌ക്ക് നല്ലപോലെ സ്പ്രേ ചെയ്ത് നൽകുക.

നാരങ്ങ ചേർക്കുന്നത് വേപ്പില തഴച്ചുവളരാനും ലിക്വിഡ് ചേർക്കുന്നത് ഇലയിലെ കീടങ്ങളെ അകറ്റാനുമാണെന്നാണ് പറയപ്പെടുന്നത്. താൽപര്യമുണ്ടെങ്കിൽ നിങ്ങൾക്കും ഈ ടിപ്‌സ് പ്രയോഗിച്ചുനോക്കാം. കറിവേപ്പില തഴച്ചുവളരുമെന്ന് അനുഭവസ്ഥർ ചൂണ്ടിക്കാട്ടുന്നു.

Tags: curry leavestips
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies