വേനൽ ചൂട് കറിവേപ്പ് ചെടിയെ ബാധിക്കുന്നുണ്ടോ? കരിഞ്ഞുണങ്ങിയ ഇലകൾക്ക് പകരം തളിരിലകൾ കിളിർക്കും; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേനൽ ചൂട് കറിവേപ്പ് ചെടിയെ ബാധിക്കുന്നുണ്ടോ? കരിഞ്ഞുണങ്ങിയ ഇലകൾക്ക് പകരം തളിരിലകൾ കിളിർക്കും; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 01:08 pm IST
FacebookTwitterWhatsAppTelegram

കറിവേപ്പില ഇല്ലാതെ എന്ത് കറി. ഉപ്പ് പോലെ തന്നെ മലയാളിയ്‌ക്ക് പ്രിയപ്പെട്ട ഒന്നാണ് കറിവേപ്പിലയും. വേനൽക്കാലമായാൽ പിന്നെ സംഭാര സീസൺ ആണല്ലോ… കറിവേപ്പില ഇല്ലാതെ എന്ത് സംഭാരം അല്ലേ! എന്നാൽ കൊടും വേനലിൽ ഉണങ്ങി നിൽക്കുന്ന ഒന്നാണ് കറിവേപ്പ് ചെടി.

ഇത്തരത്തിൽ മുരടിച്ച് നിൽക്കുന്ന ചെടിയെ തിരികെ നല്ലതുപോലെ വളർത്താൻ കഴിയുന്ന സൂത്രപണിയാണ് പറയാൻ പോകുന്നത്. മറ്റൊന്നുമല്ല, അതിനായി ചിരട്ടയെ കൂട്ടുപിടിച്ചാൽ മതി. വീട്ടിൽ സ്ഥിരം കത്തിച്ചു കളയുന്നതോ കുപ്പയിൽ എറിയുന്നതോ ആയ ഒന്നാണ് ചിരട്ട. ഈ ചിരട്ട ഉപയോഗിച്ച് ചെടിയുടെ ചുറ്റിനും തടം ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇതിന്റെ ഉള്ളിൽ വേണം വളവും മറ്റും ഇടേണ്ടത്. അതിനായി വ്യാപ്തിയിൽ വേണം തടമെടുക്കാൻ.

ഇങ്ങനെ ചെയ്യുന്നത് വഴി എൻപികെ വളം ചെടിയ്‌ക്ക് ലഭിക്കും. ഒപ്പം കുറച്ച് ചാരവും മണ്ണും ഇടണം. അതിന് ശേഷം ചിരട്ട നിരത്തിയിട്ട് കഞ്ഞിവെള്ളവും ചാരവും ചെടിയ്‌ക്ക് നൽകണം. പുളിച്ച കഞ്ഞിവെള്ളം ചെടിയ്‌ക്ക് നൽകുന്നതുവഴി കീടങ്ങളെ തടയാൻ കഴിയും. ഇനി ഉള്ളി തൊലിയാണ് തടത്തിലേക്ക് ചേർത്തുകൊടുക്കേണ്ടത്. ഇതിന് മുകളിലേക്ക് വീണ്ടും ചാരം ചേർക്കുക. തുടർന്ന് മുട്ടതോട്, വാഴപ്പഴത്തിന്റെ തൊലിയും ചേർക്കുക. ഇതിന് മുകളിൽ മണ്ണിട്ട് കൊടുക്കുക. ഇതിന് ശേഷം പച്ചിലയോ പുല്ലോ മറ്റോ ഉപയോഗിച്ച് പൊതയിട്ട് കൊടുക്കുക. ശേഷം കഞ്ഞിവെള്ളം ചേർത്ത് കൊടുക്കണം. ഇതുവഴി പുതിയ തളിരിലകൾ ഉണ്ടാകാനും ചെടി നല്ലതുപോലെ വളരുന്നതിനും കാരണമാകും.

Tags: curry leaves
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies