cusat - Janam TV

cusat

കടൽ കടന്ന് ‘കുസാറ്റിലേക്ക്’! വിദേശ വിദ്യാർത്ഥികളുടെ അപേക്ഷയിൽ വൻ വർദ്ധന; ആകർഷിച്ച് കേന്ദ്രത്തിന്റെ സ്കോളർഷിപ്പുകളും മറ്റ് സഹായങ്ങളും

വിദേശത്തേക്ക് കടൽ കടക്കുന്നവരുടെ മാത്രമല്ല, വിദേശികളെ ആകർഷിക്കുന്ന നാട് കൂടിയാണ് കേരളം. പ്രകൃതിഭം​ഗിയിൽ മാത്രമല്ല, വിദ്യാഭ്യാസ കാര്യത്തിലും ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് കുസാറ്റ് എന്നറിയപ്പെടുന്ന കൊച്ചി ശാസ്ത്ര ...

കൊച്ചിയിൽ മേഘ വിസ്ഫോടനമെന്ന് സൂചന; ഒന്നര മണിക്കൂറിൽ പെയ്തത് 98 മി.മീ മഴ

കൊച്ചി: കൊച്ചിയിൽ മേഘ വിസ്ഫോടനമുണ്ടായതായി സൂചന. തുടർച്ചയായ ശക്തമായ മഴയാണ് കൊച്ചിയിൽ ലഭിച്ചിരിക്കുന്നത്. ഒന്നര മണിക്കൂറിനുള്ളിൽ കൊച്ചിയിൽ പെയ്തത് 98 മി.മീ മഴയാണ്. കുസാറ്റിലെ മഴ മാപിനിയിലാണ് ...

വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പൊലീസുകാരനെതിരെ കേസ്

എറണാകുളം: കുസാറ്റിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പൊലീസുകാരനെതിരെ കേസ്. അനന്തൻ ഉണ്ണി എന്ന ഉദ്യോഗസ്ഥനാണ് രാവിലെ റോഡരികിൽ നിന്ന വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം ...

കുസാറ്റ് ദുരന്തം; ഉത്തരവാദി രജിസ്ട്രാറെന്ന് പുറത്താക്കപ്പെട്ട പ്രിൻസിപ്പൽ

എറണാകുളം: കുസാറ്റ് അപകടവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തം രജിസ്ട്രാർക്കെന്ന് സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ദീപക് കുമാർ സാഹു. സത്യവാങ്മൂലത്തിൽ മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.ധിഷ്ണ എന്ന പരിപാടി ...

കുസാറ്റ് ദുരന്തം; പരിക്കേറ്റ് ആസ്റ്ററിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനികൾ അപകടനില തരണം ചെയ്തു

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ പരിക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയായിരുന്നവർ അപകടനില തരണം ചെയ്തു.മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാർത്ഥിനികളാണ് അപകട ...

കണ്ണീർ നനവിൽ കുസാറ്റ്; വിദ്യാർത്ഥികളുടെ മരണത്തിൽ ഇന്ന് അനുശോചന യോ​ഗം; പരീക്ഷകളും ക്ലാസുകളും മാറ്റിവച്ചു

കൊച്ചി: തീർത്തും അപ്രതീക്ഷിതമായ സാഹചര്യത്തിൽ ജീവൻ പൊലിഞ്ഞ തങ്ങളുടെ സഹപാഠികൾക്ക് കണ്ണീർ പ്രണാമം അർപ്പിക്കാനായി കുസാറ്റ് ക്യാമ്പസ് ഇന്ന് ഒത്തുച്ചേരും. രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഫ് മാനേജ്മെൻറ് ...

കുസാറ്റ് ദുരന്തം; വിസിക്കെതിരെ നരഹത്യയ്‌ക്ക് കേസെടുക്കണമെന്ന പരാതിയുമായി സുപ്രീംകോടതി അഭിഭാഷകൻ

എറണാകുളം: കുസാറ്റ് ദുരന്തത്തെ തുടർന്ന് കോളേജ് വിസിക്കെതിരെ പരാതി നൽകി സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടൻ. കളമശ്ശേരി പോലീസ് സ്‌റ്റേഷനിലാണ് അഭിഭാഷകൻ പരാതി നൽകിയിരിക്കുന്നത്. വിസിക്കെതിരെ ...

കുസാറ്റ് അപകടം; സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

എറണാകുളം: നാല് പേരുടെ മരണത്തിന് കാരണമായ കുസാറ്റിലെ സംഗീത പരിപാടിയുടെ സംഘാടനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. രഹസ്യാന്വേഷണ വിഭാഗമാണ് എഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. മതിയായ ...

കുസാറ്റ് അപകടം; “മനുഷ്യനിർമ്മിത ദുരന്തം, കടുത്ത അമർഷം രേഖപ്പെടുത്തുന്നു”

കുത്താട്ടുകുളം: കുസാറ്റിലെ ടെക്ഫെസ്റ്റിനിടെ നടന്ന അപകടം മനുഷ്യനിർമ്മിത ദുരന്തമാണെന്ന് വികാരി ഏലിയാസ് ജോൺ മണ്ണാത്തിക്കുളം. വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഇടവക വികാരിയാണ് ഏലിയാസ്. ദുരന്തത്തിൽ ...

കുസാറ്റ് ദുരന്തം; അനുശോചിച്ച് മുഖ്യമന്ത്രിയും ​ഗവർണറും

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും ​ഗവർണറും. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അപകടം വളരെ വേദനിപ്പിച്ചെന്നും രണ്ട് പേരുടെ ...

സം​ഗീതനിശ അനുമതിയില്ലാതെയെന്ന് പോലീസ്; വാക്കാൽ വിവരം അറിയിച്ചിരുന്നുവെന്ന് വിസി; തിക്കും തിരക്കും മാത്രമല്ല, കുത്തനെയുള്ള സ്റ്റെപ്പും വില്ലനായി

കൊച്ചി: ബോളിവുഡ് ​ഗായിക നികിത ​ഗാന്ധി നയിക്കുന്ന സം​ഗീതനിശയ്ക്ക് കുസാറ്റ് അധികൃതർ പോലീസിൽ നിന്ന് അനുമതി തേടിയിരുന്നില്ലെന്ന് ജില്ലാ പോലീസ് കമ്മീഷണർ പി.കെ സുദർശൻ. രേഖാമൂലം അറിയിപ്പ് ...

കണ്ണീർ സാ​ഗരമായി ക്യാമ്പസ്; പ്രിയ സഹപാഠികൾക്ക് വിട ചൊല്ലി ആയിരങ്ങൾ; കുസാറ്റിന് നാളെ അവധി

കൊച്ചി: തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികൾ മരിച്ച സാഹചര്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും ക്ലാസുകളും മാറ്റി. പരീക്ഷകളുടെ പുതുക്കിയ തീയതി ...

കുസാറ്റിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം; കെ എസ് യുക്കാർ ചതിച്ചെന്ന് എം എസ് എഫും

കൊച്ചി: കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികൾ തമ്മിൽ വൻ സംഘർഷം.എസ്.എഫ്.ഐ, കെ.എസ്.യു സംഘടനകളിൽ പെട്ട വിദ്യാർത്ഥികൾ തമ്മിലാണ് കൂട്ടയടി നടന്നത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്.എഫ്.ഐ, കെ.എസ്.യു ...

ബിരുദ സർട്ടിഫിക്കറ്റിന് പകരം ലഭിച്ചത് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ്; വിദ്യാർത്ഥിനിയും സർവകലാശാലയും വിവരമറിഞ്ഞത് പത്ത് വർഷങ്ങൾക്ക് ശേഷം

കൊച്ചി: എൽഎൽബി പാസായ വിദ്യാർത്ഥിനിക്ക് സർവകലാശാല നൽകിയത് എൽഎൽഎം സർട്ടിഫിക്കറ്റ്. കൊച്ചി കുസാറ്റിൽ നിന്ന് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പാസായ വിദ്യാർത്ഥിനിക്കാണ് ബിരുദ സർട്ടിഫിക്കറ്റിന് പകരം ...

കുസാറ്റിലെ വിവാദ നിയമനത്തിന് പിന്നാലെ മാർക്കിലും അട്ടിമറി; ഒന്നാം റാങ്ക് ലഭിക്കുന്നതിനായി പിവിസിയുടെ ഭാര്യയ്‌ക്ക് 20-ൽ 19 മാർക്ക് നൽകി സർവകലാശാല; നടപടി പരമാവധി 14 മാർക്ക് മാത്രമേ നൽകാവൂ എന്ന വ്യവസ്ഥ നിലനിൽക്കേ

തിരുവനന്തപുരം: കുസാറ്റിലെ വിവാദ നിയമനത്തിന് പിന്നാലെ മാർക്കിലും അട്ടിമറി. എംജി സർവകലാശാലയിലെ ഗസ്റ്റ് അദ്ധ്യാപിക ഡോ. കെ. ഉഷയ്ക്ക് കുസാറ്റിലെ പ്രൊഫസർ നിയമനത്തിൽ ഒന്നാം റാങ്ക് ലഭിക്കാൻ ...

കുസാറ്റിൽ ഭക്ഷ്യവിഷബാധ; അറുപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ; ക്യാമ്പസ് അടച്ചു

കൊച്ചി : ഭക്ഷ്യവിഷബാധയെ തുടർന്ന് കളമശേരി കുസാറ്റിലെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ഛർദ്ദിയും ബാധിച്ച് 60 ഓളം വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ വകുപ്പ് ...

പ്രതിവർഷം ശമ്പളം 40 ലക്ഷം രൂപ ; കുസാറ്റിലെ വിദ്യാർത്ഥികളെ തേടി ബഹുരാഷ്‌ട്ര കമ്പനികൾ

കൊച്ചി ; കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികളെ തേടി ബഹുരാഷ്ട്ര കമ്പനികൾ . വാഗ്ദാനം ചെയ്യപ്പെട്ട ഉയർന്ന ശമ്പള പാക്കേജ് പ്രതിവർഷം 40 ലക്ഷം രൂപയും ...