കുസാറ്റിലെ വിവാദ നിയമനത്തിന് പിന്നാലെ മാർക്കിലും അട്ടിമറി; ഒന്നാം റാങ്ക് ലഭിക്കുന്നതിനായി പിവിസിയുടെ ഭാര്യയ്ക്ക് 20-ൽ 19 മാർക്ക് നൽകി സർവകലാശാല; നടപടി പരമാവധി 14 മാർക്ക് മാത്രമേ നൽകാവൂ എന്ന വ്യവസ്ഥ നിലനിൽക്കേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുസാറ്റിലെ വിവാദ നിയമനത്തിന് പിന്നാലെ മാർക്കിലും അട്ടിമറി; ഒന്നാം റാങ്ക് ലഭിക്കുന്നതിനായി പിവിസിയുടെ ഭാര്യയ്‌ക്ക് 20-ൽ 19 മാർക്ക് നൽകി സർവകലാശാല; നടപടി പരമാവധി 14 മാർക്ക് മാത്രമേ നൽകാവൂ എന്ന വ്യവസ്ഥ നിലനിൽക്കേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 07:48 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കുസാറ്റിലെ വിവാദ നിയമനത്തിന് പിന്നാലെ മാർക്കിലും അട്ടിമറി. എംജി സർവകലാശാലയിലെ ഗസ്റ്റ് അദ്ധ്യാപിക ഡോ. കെ. ഉഷയ്‌ക്ക് കുസാറ്റിലെ പ്രൊഫസർ നിയമനത്തിൽ ഒന്നാം റാങ്ക് ലഭിക്കാൻ അഭിമുഖത്തിലെ മാർക്കും അട്ടിമറിച്ചെന്ന് ആരോപണം.

കൂടുതൽ അക്കാദമി യോഗ്യതയുള്ളവരെ പിന്തള്ളി ഉഷയ്‌ക്ക് ഇരുപതിൽ 19 മാർക്ക് നൽകിയതായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ആരോപിച്ചു. ഭർത്താവും എംജി സർവകലാശാല പിവിസിയുമായ ഡോ. സിടി അരവിന്ദ് കുമാറുമായി യോജിച്ച് പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളും വിലയിരുത്തി നിശ്ചയിച്ചിട്ടുള്ള പരമാവധി മാർക്കും ഉഷയ്‌ക്ക് നേടാനായി.

പരമാവധി 14 മാർക്ക് മാത്രമേ അഭിമുഖത്തിന് നൽകാവൂ എന്നാണ് പിഎസ്‌സി വ്യവസ്ഥ. എല്ലാ സർവകലാശാലകളും പിന്തുടരുന്നത് പിഎസ്‌സി മാതൃകയാണ്. അങ്ങനെയുള്ളപ്പോഴാണ് ഉഷയ്‌ക്ക് 19 മാർക്ക് നൽകിയത്. കൂടുതൽ അക്കാദമിക യോഗ്യതയുള്ള ഡോ. സോണി സി. ജോർജിന് അഭിമുഖത്തിൽ അഞ്ച് മാർക്ക് മാത്രമാണ് നൽകിയത്. കുസാറ്റിലെ തന്നെ പരിസ്ഥിതി പഠന വകുപ്പിൽ 21 വർഷത്തെ അദ്ധ്യാപന പരിചയമുള്ള അസോസിയേറ്റ് പ്രൊഫസർ ഡോ.വി. ശിവാനന്ദൻ ആചാരിയും പിന്തള്ളപ്പെട്ടു. വിവരാവകാശരേഖകളുടെ അടിസ്ഥാനത്തിൽ ലഭിച്ച രേഖകളിലാണ് മാർക്ക് അട്ടിമറി വ്യകതമായതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ പറഞ്ഞു.

Tags: cusat
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies