CV Varghese - Janam TV
Saturday, November 8 2025

CV Varghese

ശാന്തൻപാറയിലെ പാർട്ടി ഓഫീസ് സഖാക്കൾ പട്ടിണി കിടന്ന് നിർമ്മിച്ചത്, സിപിഎമ്മിനെ തടയാൻ ഒരു ശക്തിക്കുമാകില്ല; കോടതിയെ വെല്ലുവിളിച്ച് സിപിഎം ജില്ലാ സെക്രട്ടറി

ഇടുക്കി : മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കെ, കോടതിയെ വെല്ലുവിളിച്ച് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. ...

‘ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പ’; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് ...

കെ-റെയിലിനെ എതിർത്താൽ കെ.സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പിലാക്കും; നിഖിൽ പൈലിയ്‌ക്ക് സ്വീകരണം നൽകാൻ കോൺഗ്രസുകാർ പരലോകത്ത് പോകേണ്ടിവരും; വീണ്ടും വിവാദ പരാമർശവുമായി സി.വി വർഗീസ്

ഇടുക്കി: കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഇടുക്കി എംപി ഡീൻ കുര്യാക്കോസിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. സിൽവർ പദ്ധതി എതിർത്താൽ കെ.സുധാകരന്റെ ...

‘സുധാകരന്റെ ജീവന്‍ സിപിഎമ്മിന്റെ ഭിക്ഷ’; കൊലവിളി പ്രസംഗം നടത്തിയ സി.വി വർഗീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യം; ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിനെതിരെയാണ് പരാതി ...