Cyber Fraud - Janam TV

Cyber Fraud

വീണ്ടും തട്ടിപ്പുകാരുടെ വേട്ടയാടൽ ; സൈബർ തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തി നടി അഞ്ജിത

വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തി സീരിയൽ നടിയും നർത്തകിയുമായ അഞ്ജിത. രണ്ടാം തവണയാണ് താരം സൈബർ തട്ടിപ്പിനിരയാകുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് അബദ്ധത്തെ കുറിച്ച് അഞ്ജിത ...

കേസ് ഒത്തുതീർപ്പാക്കാൻ 50 ലക്ഷം രൂപ, CBI ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് ഭീഷണി, സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

ബെം​ഗളൂരു: സൈബർ തട്ടിപ്പിനിരയായ വൃദ്ധ​ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ദിവസങ്ങൾക്ക് ശേഷമാണ് പിടിയിലായത്. കർണാടകയിലെ ബെല​ഗാവ് സ്വദേശികളായ ദിയോ​ഗ് ജെറോൺ ...

ക്രിമിനൽ കേസ് ഒത്തുതീർപ്പാക്കാൻ 50 ലക്ഷം രൂപ വേണമെന്ന് ഭീഷണി; സൈബർ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി

ബെം​ഗളൂരു: സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്പതികൾ ആത്മഹത്യ ചെയ്തു. കർണാടകയിലെ ബെ​ല​ഗാവി ജില്ലയിലാണ് സംഭവം. ദിയാങ്കോ നജരത്ത് (83) , പ്ലേവൈന നജരത്ത് (79) എന്നിവരാണ് മരിച്ചത്. അമ്പത് ...

മട്ടാഞ്ചേരിയിലെ സൈബർ തട്ടിപ്പ്; 10 ലക്ഷം തട്ടിയ പ്രതി ഉത്തർപ്രദേശിൽ പിടിയിൽ

കൊച്ചി: സൈബർ തട്ടിപ്പ്കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ പശ്ചിമബംഗാൾ സ്വദേശി ധീരജാണ് പൊലീസ് പിടിയിലായത്. പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇന്ത്യയിൽ ...

അച്ഛാ രക്ഷിക്കൂ..!! : കശ്മീരിലേക്ക് ഹണിമൂണിന് പോയ മകന്റെ ഫോൺ കോളിൽ അമ്പരന്ന് പിതാവ്; ഒടുവിൽ ട്വിസ്റ്റ്

ജയ്‌പൂർ: രാജസ്ഥനിലെ ഒരു വ്യവസായി നേരിട്ട അപ്രതീക്ഷിത സംഭവങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദിവസങ്ങൾക്ക് മുൻപ് അൽവാറിലെ വ്യവസായി രാമാവതാറിന്‌ ലഭിച്ച ഒരു അജ്ഞാത ഫോൺ കോളിലാണ് സംഭവങ്ങളുടെ ...

വാട്സ്ആപ്പ് തട്ടിപ്പിൽ കുടുങ്ങി നടി അഞ്ജിത; പദ്മശ്രീ ജേതാവിന്റെ അക്കൗണ്ടിൽ നിന്ന് പണം ചോദിച്ച് സന്ദേശം; പിന്നാലെ ഹാക്കിം​ഗ് ശ്രമവും

തിരുവനന്തപുരം: വാട്സ്ആപ്പ് വഴിയുള്ള പണം തട്ടിപ്പിന് ഇരയായി സിരീയൽ താരം. നടി അഞ്ജിതയ്ക്കാണ് പതിനായിരം രൂപ നഷ്ടമായത്. ഒഡിയ നർത്തകിയും പദ്മശ്രീ ജേതാവുമായ രഞ്ജന ഗൗറിന്റെ വാട്സ്ആപ്പ് ...

കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടു, കടക്കെണിയിലാണ് സഹായിക്കണം; കോഴിക്കോട് സൈബർ തട്ടിപ്പിലൂടെ കോടികൾ തട്ടിയ രണ്ട് പ്രതികൾ കൂടി പിടിയിൽ

കോഴിക്കോട് : സൈബര്‍ തട്ടിപ്പ് വഴി കോഴിക്കോട് സ്വദേശിയിൽ നിന്ന് നാല് കോടി തട്ടിയെടുത്ത കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. ഷാഹിദ് ഖാന്‍, ദിനേഷ് കുമാര്‍ ...

സൈബർ തട്ടിപ്പുകാരുടെ 6.7 ലക്ഷം സിംകാർഡുകൾ ബ്ലോക്ക് ചെയ്തു; ഡിജിറ്റൽ അറസ്റ്റുകൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്ത 6.7 ലക്ഷം സിം കാർഡുകളും 1.3 ലക്ഷം ഐഎംഇഐകളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ വർഷം നവംബർ ...

വെർച്വൽ അറസ്റ്റ് വഴി നടി മാലാ പാർവതിയിൽ നിന്നും പണം തട്ടാൻ ശ്രമം; തട്ടിപ്പ് മനസിലായത് അശോകസ്തംഭം മനസിലാക്കി

തിരുവനന്തപുരം: നടി മാലാ പാർവ്വതിയിൽ നിന്നും പണം തട്ടാൻ ശ്രമം. വെർച്വൽ അറസ്റ്റ് വഴിയാണ് പണം തട്ടാൻ ശ്രമിച്ചത്. മുംബൈ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ...

സിബിഐ ഉദ്യോ​ഗസ്ഥനെന്ന വ്യാജേന തട്ടിപ്പ്; വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; ജെറി അമൽദേവിൽ നിന്ന് ലക്ഷങ്ങൾ തട്ടാൻ സൈബർ സംഘത്തിന്റെ ശ്രമം

കൊച്ചി: വീണ്ടും സജീവമായി സൈബർ തട്ടിപ്പ്. സിബിഐ ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് സം​ഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് ല​ക്ഷങ്ങളാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. സിബിഐ രജിസ്റ്റർ ചെയ്ത ...

എപികെ ഫയലുകൾ വഴി സൈബർ തട്ടിപ്പ്; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്

ന്യൂഡൽഹി: എപികെ ഫയലുകൾ (ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് ഫയൽ) വഴി നടത്തുന്ന സൈബർ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി). ...

ജോലി തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങി; മടങ്ങിവരവ് കാത്ത് 14 ഇന്ത്യക്കാർ കൂടി; നടപടികൾ വേഗത്തിലാക്കി എംബസി

ന്യൂഡൽഹി: ന്യൂഡൽഹി: തട്ടിപ്പ് സംഘങ്ങൾ ജോലിവാഗ്‌ദാനം ചെയ്ത് കംബോഡിയയിലേക്ക് കടത്തിയ ഇന്ത്യക്കാരിൽ മടങ്ങിയെത്താനുള്ളത് 14 പേരെന്ന് റിപ്പോർട്ട്. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയെന്നും എത്രയും പെട്ടന്ന് ...

വിവാഹസമ്മാനം നൽകാമെന്ന് വാഗ്ദാനം, ‘ഇൻസ്റ്റഗ്രാം സഹോദരന്മാർ’ യുവതിയിൽ നിന്നും തട്ടിയെടുത്തത് 2 ലക്ഷം രൂപ

ലക്നൗ: യുവതിയുമായി സൗഹൃദം സ്ഥാപിച്ച 'ഇൻസ്റ്റഗ്രാം സഹോദരന്മാർ' തട്ടിയെടുത്തത് 2 ലക്ഷം രൂപ. ലക്നൗവിലാണ് സംഭവം.യുവതിക്ക് വിവാഹ സമ്മാനങ്ങൾ നൽകാമെന്ന് വാഗ്‌ദാനം നൽകി ഇവർ തട്ടിപ്പിൽ കുടുക്കുകയായിരുന്നു. ...

എൻസിബി ഉദ്യോഗസ്ഥരായി ചമഞ്ഞ് വൻ സൈബർ തട്ടിപ്പ്; ബെംഗളൂരു ടെക്കിക്ക് നഷ്ടമായത് 2.24 കോടി രൂപ

 ബെംഗളൂരു: കസ്റ്റംസ്, ആൻഡ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി ) ഉദ്യോഗസ്ഥരായി ചമഞ്ഞ് ബെംഗളൂരു ടെക്കിയിൽ നിന്ന് തട്ടിപ്പുസംഘം കൈവശപ്പെടുത്തിയത് 2.24 കോടി രൂപ. ബെംഗളൂരു ജക്കൂർ ...

പാകിസ്താനിൽ നിന്ന് ഫോൺ കോൾ; വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. +92 ൽ ആരംഭിക്കുന്ന പാകിസ്താൻ കോളുകൾക്കെതിരെ ജാ​ഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പാകിസ്താനിൽ നിന്ന് വ്യാപകമായി സൈബർ‌ തട്ടിപ്പുകൾ ...