വാട്സ്ആപ്പ് വഴി സാമ്പത്തിക തട്ടിപ്പ് ; ഓൺലൈൻ വഴി തട്ടിയത് 4.43 കോടി, ചെന്നൈ സ്വദേശികൾ അറസ്റ്റിൽ
കണ്ണൂർ: വാട്സ്ആപ്പ് വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ചെന്നൈ സ്വദേശികളായ മഹബൂബാഷ് ഫാറൂഖ് (39), റിജാസ് (41) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ...
















