തെരുവുനായ്‌ക്കൾ പാഞ്ഞെത്തി, സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് ; ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂർ: പാഞ്ഞടുത്ത തെരുവ് നായ്ക്കളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. ഫ്രണ്ട്സ് റോഡിന് സമീപത്ത് താമസിക്കുന്ന ...