ഗതാഗത ചട്ടങ്ങൾ ലംഘിച്ച് സൈക്കിൾ ഓടിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ഗതാഗത ചട്ടങ്ങൾ ലംഘിച്ച് സൈക്കിൾ ഓടിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 03:29 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : ഗതാഗത ചട്ടങ്ങൾ ലംഘിക്കുന്ന സൈക്കിൾ യാത്രികർക്ക് മുന്നറിയിപ്പുമായി റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. സൈക്കിൾ യാത്രികരുടെ അശ്രദ്ധ മൂലമുള്ള അപകടങ്ങൾ വർധിച്ചതോടെയാണ് തീരുമാനം. ജോഗിംഗ് ട്രാക്കുകളിലും നിരീക്ഷണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ദുബായിൽ അശ്രദ്ധമായി സൈക്ലിംഗ്, ജോഗിംഗ് നടത്തി അപകടങ്ങൾ വരുത്തിയാൽ ഇനി കടുത്ത ശിക്ഷ ലഭിക്കും.നടപ്പാതകൾ കയ്യടക്കുകയോ ഗതാഗത ചട്ടങ്ങൾ ലംഘിക്കുകയോ ചെയ്യുന്നവരെ കയ്യോടെ പിടികൂടാനാണ് ആർടിഎ തീരുമാനം. ബെല്ലും ബ്രേക്കുമില്ലാതെ പായുന്നതു മൂലമുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ജോഗിംഗ് ട്രാക്കുകളിലും നിരീക്ഷണമുണ്ടാകും. ജുമൈറയിലെ പുതിയ ജോഗിംഗ്-സൈക്ലിംഗ് ട്രാക്കുകളിൽ ഹൈഹീൽ ചെരുപ്പോ റോളർ സ്‌കേറ്റോ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.. ട്രാക്കുകൾക്കു കേടുപാടുണ്ടാക്കുന്ന പ്രവൃത്തികൾകർശനമായി നിയന്ത്രിക്കും.

സൈക്ലിംഗും ജോഗിംഗും നടത്തുന്നവർക്കായുള്ള പുതിയ മാർഗനിർദേശങ്ങൾ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. സൈക്കിളുകൾ നിശ്ചിത പാതകളിൽ മാത്രം ഉപയോഗിക്കുകയും 12 വയസ്സിൽ താഴെയുള്ളവർ റോഡിലോ സൈക്കിൾ ട്രാക്കിലോ സൈക്കിൾ ചവിട്ടുമ്പോൾ മുതിർന്നയൊരാൾ കൂടെയുണ്ടാകണമെന്നും നിഷ്‌ക്കർഷിക്കുന്നു. ജോഗിംഗ് ട്രാക്കിലും നടപ്പാതകളിലും സൈക്കിൾ ഉപയോഗിച്ചാൽ 200 ദിർഹം പിഴ നൽകേണ്ടി വരും . അനുവദനീയമല്ലാത്ത ട്രാക്കിൽ കടന്നാൽ 300 ദിർഹം പിഴ നൽകണം സൈക്കിൾ യാത്രികർ ഹെൽമറ്റും റിഫ്‌ലക്ടീവ് ജാക്കറ്റും ധരിക്കണമെന്നും നിർദേശമുണ്ട്.. മടക്കിവയ്‌ക്കാവുന്ന സൈക്കിളുകൾക്കു മാത്രമാണ് മെട്രോയിൽ അനുമതി.

നടപ്പാലങ്ങളിൽ സൈക്കിളുകൾ കയ്യിലെടുത്ത് കൊണ്ടുപോകണം. ഇ-സ്‌കൂട്ടർ, സൈക്കിൾ എന്നിവയുമായി മെട്രോയിൽ യാത്രചെയ്യുമ്പോൾ സഹയാത്രികർക്കു മുറിവേറ്റാൽ 100 ദിർഹം മുതൽ പിഴ ചുമത്തും. നിയമ ലംഘനത്തിന്റെ ഗൗരവം അനുസരിച്ച് പിഴ കൂടുകയും ചെയ്യും.അതേ സമയം സ്‌പോർട്‌സ് സൈക്കിൾ, കാർഗോ സൈക്കിൾ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനു പുറമേ സൈക്കിൾ സൗഹൃദ നഗരമാക്കാനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags: cycle
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies