ഭും…! ഗ്യാസ് സിലിണ്ടർ ലീക്കായി, രണ്ടുപേർക്ക് നടുവിൽ വമ്പൻ അഗ്നിഗോളം, നടുക്കുന്ന വീഡിയോ
ഞെട്ടിക്കുന്നൊരു സിസിടിവി ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഒരു സ്ത്രീയും പുരുഷനും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് വീഡിയോ. ...