പാഷന് പ്രായമൊരു അതിരല്ല...! വിക്കറ്റ് കീപ്പറായി 83-കാരൻ, തോളിൽ ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജൻ സിലിണ്ടറും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാഷന് പ്രായമൊരു അതിരല്ല…! വിക്കറ്റ് കീപ്പറായി 83-കാരൻ, തോളിൽ ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജൻ സിലിണ്ടറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 06:45 pm IST
Facebook
Twitter
WhatsAppTelegram

പ്രായം തന്റെ പാഷന് പിന്നാലെ പോകാൻ ഒരു അതിരല്ലെന്ന് തെളിയിക്കുകയാണ് ഒരു 82-കാരൻ. മുൻ സ്‌കോട്ട്‌ലാൻഡ് ക്രിക്കറ്റ് താരമായ അലക്‌സ് സ്റ്റീലാണ് ഈ പ്രായത്തിലും ക്രിക്കറ്റിനോടുള്ള സ്‌നേഹം തുടരുന്നത്.തന്റെ ജീവന്‍ ഏതു നിമിഷവും എടുക്കാവുന്ന അസുഖത്തെയും അദ്ദേഹം ഒരു പുഞ്ചിരിയോടെ മറികടക്കുന്നതാണ് ഏറ്റവും വലിയ കാര്യം.

അതിനദ്ദേഹം ഗ്യാലറയിൽ ഇരുന്ന് കൈയ്യടിക്കുകയല്ല ചെയ്തത്. ഗ്രൗണ്ടിലിറങ്ങി കളിക്കുകയായിരിന്നു. അതും ജിവൻ നിലനിർത്താനുള്ള ഓക്‌സിജൻ സിലിണ്ടറുമായി.

ക്ലബ് മത്സരത്തിലായിരുന്നു അലക്‌സിന്റെ പോരാട്ടം. വിക്കറ്റ് കീപ്പറായി താരം ഗ്രൗണ്ടിൽ പായുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി.

2020ൽ അലക്സിന് ഇഡിയൊപാത്തിക് പൾമണറി ഫൈബ്രോസിസ് രോഗം കണ്ടെത്തി. അതിനുശേഷം അദ്ദേഹം ഓക്സിജൻ സിലിണ്ടറിന്റെ പിന്തുണയോടെയാണ് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. രോഗം കണ്ടെത്തിയതിന് പിന്നാലെ 3-4 വർഷത്തിനകം അലക്‌സ് മരിച്ചുപോകുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്.

1967-ലാണ് അലക്‌സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്നത്. 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച സ്റ്റീൽ 621 റൺസ് നേടിയിട്ടുണ്ട്. രണ്ടു അർദ്ധ ശതകവും അടക്കമാണിത്.

 

 

View this post on Instagram

 

A post shared by Cricketgraph (@cricketgraph)

“>”>

 

View this post on Instagram

 

A post shared by Cricketgraph (@cricketgraph)

“>

 

Tags: oxygencylinderoldwith
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies