നിങ്ങളുടെ ഇന്ന്: 2024 ഒക്ടോബർ 21 തിങ്കൾ ; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം 1200 തുലാം 05 തിങ്കൾ ചന്ദ്രരാശി ഫലം
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ തൊഴിൽ ക്ലേശം, മാനസിക ബുദ്ധിമുട്ട് ഉണ്ടാവും. മദ്ധ്യാഹ്നം മുതൽ മനസ്സന്തോഷം, ...