Dal lake - Janam TV

Dal lake

ദാൽ താടകത്തിലൂടെ ഊബർ ശിക്കാരയിൽ സവാരി; ഊബറിന്റെ ഏഷ്യയിലെ ആദ്യ ജലഗതാഗത സേവനം കശ്മീരിൽ

ശ്രീനഗർ: ഏഷ്യയിലെ തന്നെ ആദ്യത്തെ ജലഗതാഗത സേവനം ആരംഭിച്ച് ഊബർ. കശ്മീരിലെ ദാൽ തടാകത്തിലാണ് റൈഡുകൾക്കായി പുതിയ ഊബർ ശിക്കാരകൾ തയ്യാറായിരിക്കുന്നത്. ആപ്പിലൂടെ ശിക്കാര റൈഡുകൾ ബുക്ക് ...

ദാൽ നദിക്കരയിൽ തീപിടിത്തം; ഹൗസ്‌ബോട്ടുകൾ കത്തിനശിച്ചു

ശ്രീനഗർ: ദാൽ നദിക്കരയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഹൗസ്‌ബോട്ടുകൾ കത്തി നശിച്ചു. അപകടത്തിൽ ബംഗ്ലാദേശിൽനിന്നുള്ള മൂന്ന് വിനോദസഞ്ചാരികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ഗാട്ട് നമ്പർ ...

ദാൽ തടാകത്തിൽ പ്രത്യേക ഡ്രിൽ നടത്തി സിആർപിഎഫ് ഉദ്യോഗസ്ഥർ ; ജി20 ഉച്ചകോടി മെയ് 22-24 വരെ ശ്രീനഗറിൽ നടക്കും

ശ്രീനഗർ : ജമ്മുകശ്മീരിലെ ശ്രീനഗറിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ദാൽ തടാകത്തിൽ പ്രത്യേക അഭ്യാസ പ്രകടനം നടത്തി സിആർപിഎഫ് ഉദ്യോഗസ്ഥർ. മെയ് ...

ദാൽ തടാക സംരക്ഷണത്തിനായി ശുചീകരണ യജ്ഞം സംഘടിപ്പിച്ച് ജമ്മു കശ്മീർ ടൂറിസം വകുപ്പ്

ശ്രീനഗർ: കാശ്മീർ താഴ്വരയിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി ശ്രീനഗറിലെ ദാൽ തടാകത്തിൽ ശുചിത്വ യജ്ഞം സംഘടിപ്പിച്ചു. ടൂറിസം വകുപ്പുമായി ചേർന്ന് ട്രാവൽ ഏജന്റ്‌സ് ഫെഡറേഷൻ ഓഫ് കശ്മീരാണ് (ടിഎഎഫ്ഒകെ) ...

വെള്ളത്തിലെ പോസ്റ്റോഫീസ് ; ലോകത്തെ ഒരേയൊരെണ്ണം ; എവിടെയെന്ന് അറിയാമോ ?

കശ്മീരിലെ ശ്രീനഗറിലുള്ള ദാൽ തടാകത്തിലെ ഹൗസ് ബോട്ടിൽ പ്രവർത്തിക്കുന്ന തപാൽ ഓഫീസ് ആണ് ലോകത്തിലെ നദിയിൽ സ്ഥിതി ചെയ്യുന്ന ഏക തപാൽ ഓഫീസ് . ആദ്യ ദർശനത്തിൽ ...