വെള്ളത്തിലെ പോസ്റ്റോഫീസ് ; ലോകത്തെ ഒരേയൊരെണ്ണം ; എവിടെയെന്ന് അറിയാമോ ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

വെള്ളത്തിലെ പോസ്റ്റോഫീസ് ; ലോകത്തെ ഒരേയൊരെണ്ണം ; എവിടെയെന്ന് അറിയാമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 11:48 am IST
FacebookTwitterWhatsAppTelegram

കശ്മീരിലെ ശ്രീനഗറിലുള്ള ദാൽ തടാകത്തിലെ ഹൗസ് ബോട്ടിൽ പ്രവർത്തിക്കുന്ന തപാൽ ഓഫീസ് ആണ് ലോകത്തിലെ നദിയിൽ സ്ഥിതി ചെയ്യുന്ന ഏക തപാൽ ഓഫീസ് . ആദ്യ ദർശനത്തിൽ സാധാരണ ഒരു ഷികാര വള്ളമായേ ഇതിനെ തോന്നുകയുള്ളൂ . അടുത്ത് ചെല്ലുമ്പോൾ മാത്രമാണ് തപാൽ ഓഫീസിന്റെ ചിഹ്നം ദൃശ്യമാകുക . ഒരു പോസ്റ്റ് ഓഫീസിൽ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇവിടെയും ലഭ്യമാണ് . എന്നാൽ ഈ തപാൽ ഓഫീസിൽ ഉപയോഗിക്കുന്ന സീൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ് . തീയതിക്കും മേൽവിലാസത്തിനുമൊപ്പം , ഷിക്കാര തുഴയുന്ന ഒരു വള്ളക്കാരന്റെ ചിത്രവും കൂടി ഈ സീലിൽ ആലേഖനം ചെയ്തിട്ടുണ്ട് .

ബ്രിട്ടീഷുകാരുടെ കാലം മുതലേ നിലനിൽക്കുന്ന, പൈതൃകം ഉണർത്തുന്ന തപാൽ ഓഫീസ് ആണിത് . 2011 ൽ തപാൽ ഓഫീസിനോടൊപ്പം മ്യുസിയം കൂടി പ്രവർത്തനമാരംഭിച്ചു .ഹൗസ് ബോട്ടിൽ പ്രവർത്തിക്കുന്ന തപാൽ ഓഫീസിന് രണ്ടു മുറികളാണുള്ളത് . ഒന്ന് ഓഫീസ് മുറിയാണ് മറ്റൊന്ന് മ്യുസിയമായും പ്രവർത്തിക്കുന്നു . വിവിധതരം സ്റ്റാമ്പുകളുടെയും അതുമായി ബന്ധപ്പെട്ട വസ്തുക്കളുമാണ് മ്യുസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌ .

ദാൽ തടാകത്തിലെ മറ്റു ഹൗസ് ബോട്ടുകളിൽ താമസിക്കുന്ന ടൂറിസ്റ്റുകൾ ഇവിടം സന്ദർശിക്കുകയും , പ്രദർശിപ്പിച്ചിട്ടുള്ള വ്യത്യസ്ത പോസ്റ്റ് കാർഡുകളിൽ നിന്നും തിരഞ്ഞെടുത്തു ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയച്ചു കൊടുക്കുന്നത് പതിവാണ് .എന്നാൽ അവിടത്തെ പൊതുജനങ്ങൾക്ക് ഇത് അത്ഭുതമല്ല മറിച്ചു തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കാനുള്ള ഒരിടമാണ് ഈ തപാൽ ഓഫീസ് . ദാൽ തടാകം സന്ദർശിക്കാൻ എത്തുന്ന ടൂറിസ്റ്റുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന ഒരുപാട് ജനങ്ങളുണ്ടിവിടെ .

ഹൗസ് ബോട്ടിൽ പ്രവർത്തിക്കുന്നതിനാൽ , നടത്തിപ്പുകാർക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുണ്ട്. 2014 ൽ ഉണ്ടായ പ്രളയം ഈ തപാൽ ഓഫീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു .

Tags: srinagarKashmirPost officeDal lake
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies