dance vedio - Janam TV
Monday, July 14 2025

dance vedio

ഞങ്ങൾ മരിച്ചിട്ടില്ല! ആ വീഡിയോ വ്യാജം; നാവിക ഉദ്യോഗസ്ഥന്റെയും ഭാര്യയുടേതുമെന്ന പേരിൽ പ്രചരിക്കുന്ന പഹൽഗാമിലെ നൃത്ത വീഡിയോ തങ്ങളുടെതെന്ന് ദമ്പതികൾ

ശ്രീനഗർ ; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെയും ഭാര്യയുടേതുമെന്ന പേരിൽ പ്രചരിക്കുന്ന റീൽസ് വീഡിയോ വ്യാജം. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഏതാനും മണിക്കൂറുകൾക്ക് ...

വിജയാഹ്ലാദത്തിൽ ‘രോ-കോ’ സ്പെഷ്യൽ! ഡാണ്ഡിയ നൃത്ത ചുവടുകളുമായി രോഹിത്തും കോലിയും: വീഡിയോ

മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടമുയർത്തിയ ടീം ഇന്ത്യയുടെയും ആരാധകരുടെയും ആഘോഷാരവങ്ങൾ അവസാനിച്ചിട്ടില്ല. എന്നാൽ ഇന്റർനെറ്റിൽ വൈറലായത് ഇന്ത്യൻ ക്യാപ്റ്റന്റെയും കിംഗ് കോലിയുടെയും ഗ്രൗണ്ടിലെ ആഘോഷമാണ്. സ്റ്റമ്പുകൾ കയ്യിലെടുത്ത് ...

സഹോദരിയുടെ ‘ഹൽദി’ക്ക് വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം; കുഴഞ്ഞുവീണ 23 കാരിക്ക് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ

വിദിഷ: ബന്ധുവായ സഹോദരിയുടെ കല്യാണ ആഘോഷങ്ങളിൽ പങ്കെടുത്ത് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ 23 കാരിക്ക് ദാരുണാന്ത്യം. വേദിയിൽ നൃത്തം ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് യുവതിക്ക് ഹൃദയാഘാതം സംഭവിച്ചത്.മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ...

തകർത്തു, പൊളിച്ചു, കിടുക്കി; ‘ഡാൻസ് മോഡി’ൽ സുരേഷ്‌ ഗോപിയുടെ മകളും ഭർത്താവും, വൈറലായി വീഡിയോ

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ നൃത്ത വീഡിയോ ഏറ്റെടുത്ത് ആരാധകർ. ഭാഗ്യയും ഭർത്താവ് ശ്രേയസ് മോഹനുമൊന്നിച്ചുള്ള വീഡിയോ ആണ് വൈറലായി മാറിയത്. റൈഫിൾ ...

പ്രൊബേഷൻ അവസാനിച്ചത് നൃത്തം ചെയ്ത് ആഘോഷിച്ചു; വീഡിയോ ടിക് ടോക്കിൽ വൈറൽ; ഫ്ലൈറ്റ് അറ്റൻഡന്റിനെ പിരിച്ചുവിട്ട് എയർലൈൻസ്

യൂണിഫോമിൽ നൃത്തം ചെയ്ത് വീഡിയോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്‍ത യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് എയർലൈൻസ്. അലാസ്ക എയർലൈൻസിൽ ഫ്ലൈറ്റ് അറ്റൻഡന്റായ നെല്ലെ ഡയാലയ്ക്കാണ് ജോലി നഷ്ടമായത്. ...

“മനസിലായോ”ക്ക് ചുവടുവച്ച് ആശാനും ശിഷ്യന്മാരും; വിശ്വനാഥൻ ആനന്ദിന്റെ വീട്ടിൽ പൊങ്കൽ ആഘോഷിച്ച് ചെസ് താരങ്ങൾ

ചെന്നൈ: യുവ ചെസ് താരങ്ങൾക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ്. ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, സഹ താരങ്ങളായ പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി എന്നിവരാണ് ...