ഞങ്ങൾ മരിച്ചിട്ടില്ല! ആ വീഡിയോ വ്യാജം; നാവിക ഉദ്യോഗസ്ഥന്റെയും ഭാര്യയുടേതുമെന്ന പേരിൽ പ്രചരിക്കുന്ന പഹൽഗാമിലെ നൃത്ത വീഡിയോ തങ്ങളുടെതെന്ന് ദമ്പതികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾ മരിച്ചിട്ടില്ല! ആ വീഡിയോ വ്യാജം; നാവിക ഉദ്യോഗസ്ഥന്റെയും ഭാര്യയുടേതുമെന്ന പേരിൽ പ്രചരിക്കുന്ന പഹൽഗാമിലെ നൃത്ത വീഡിയോ തങ്ങളുടെതെന്ന് ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2025, 06:18 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ ; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെയും ഭാര്യയുടേതുമെന്ന പേരിൽ പ്രചരിക്കുന്ന റീൽസ് വീഡിയോ വ്യാജം. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഇന്ത്യൻ നാവികസേന ലെഫ്റ്റനന്റ് വിനയ് നർവാളും ഭാര്യ ഹിമാൻഷി സൊവാമിയും നൃത്തം ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ വൈറലായതിനു പിന്നാലെ തങ്ങളാണ് ക്ലിപ്പിലുള്ളതെന്ന് വെളിപ്പെടുത്തി മറ്റൊരു ദമ്പതികൾ രംഗത്തെത്തി.

ട്രാവൽ കണ്ടൻറ് ക്രെയേറ്റർമാരായ ശിഷ് സെഹ്‌റാവത്തും യാഷിക ശർമ്മയുമാണ് ഇത് വെളിപ്പെടുത്തിയത്. പഹൽഗാമിലെ ബൈസരൻ താഴ്‌വരയുടെ മനോഹരമായ പശ്ചാത്തലത്തിൽ യുവ ദമ്പതികൾ നൃത്തം ചെയ്യുന്നതും പ്രശസ്തമായ കോക്ക് സ്റ്റുഡിയോ ഗാനമായ ജോളിന് ചുവടുവയ്‌ക്കുന്നതും 19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. എന്നാൽ ഇത് ഏപ്രിൽ 14 ന് കശ്മീരിലെ അവധിക്കാല യാത്രയ്‌ക്കിടെ റെക്കോർഡുചെയ്‌ത വീഡിയോയാണെന്ന് ദമ്പതികൾ പറഞ്ഞു. ഏപ്രിൽ 14 ന് റെക്കോർഡുചെയ്‌ത വീഡിയോയുടെ മെറ്റാഡാറ്റയും ഇവർ തെളിവായിക്കാട്ടി.

ആക്രമണം നടന്ന അതേ ദിവസം, ചൊവ്വാഴ്ച ദമ്പതികൾ അവരുടെ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കിട്ടെങ്കിലും നെറ്റിസണ്സിന്റെ പ്രതിഷേധം കനത്തതോടെ അത് പിൻവലിച്ചു. എന്നാൽ അപ്പോഴേക്കും വിനയ് നർവാളിന്റെയും ഭാര്യയുടേതുമെന്ന തെറ്റായ അടിക്കുറിപ്പോടെ ആരോ വീഡിയോ പ്രചരിപ്പിച്ചു കഴിഞ്ഞിരുന്നെന്നും ദമ്പതികൾ പറയുന്നു. വീഡിയോയിലുള്ളത് വിനയ് അല്ലെന്ന് നാവിക ഉദ്യോഗസ്ഥന്റെ കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Ashish Sehrawat (@yashikashishsehrawat)

Tags: FakecouplesNavy Officerviral vediodance vedioPahalgam terror attackVinay Narwal
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies