ഛത്തീസ്‌ഗഢിൽ വീണ്ടും ഏറ്റുമുട്ടൽ; വനിത മാവോയിസ്റ്റിനെ വധിച്ച് സുരക്ഷസേന
റായ്പൂർ: ഏറ്റുമുട്ടലിൽ വനിത മാവോസ്റ്റിനെ വധിച്ച് സുരക്ഷ സേന. തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ട മാവോസ്റ്റിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചത്. ദന്തേവാഡയിലായിരുന്നു ഏറ്റുമുട്ടൽ. സ്ഥലത്ത് നിന്ന് ...







