ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം കുതിക്കുന്നു; വേഗത മണിക്കൂറിൽ 73,055 കിലോമീറ്റർ ; നാലെണ്ണം പിന്നാലെ; മുന്നറിയിപ്പുമായി നാസ
മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗതയിൽ ഭൂമിയിലേക്ക് കുതിക്കുന്ന ഛിന്നഗ്രഹത്തെ കുറിച്ച് മുന്നറിയിപ്പുമായി നാസ. ഏകദേശം 220 അടി വ്യാസമുള്ള NF 2024 എന്ന ഛിന്നഗ്രഹം ഇന്ന് ( ...