ഭൂമിയെ ലക്ഷ്യമാക്കി ഛിന്ന​ഗ്രഹം കുതിക്കുന്നു; വേഗത മണിക്കൂറിൽ 73,055 കിലോമീറ്റർ ; നാലെണ്ണം പിന്നാലെ; മുന്നറിയിപ്പുമായി നാസ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂമിയെ ലക്ഷ്യമാക്കി ഛിന്ന​ഗ്രഹം കുതിക്കുന്നു; വേഗത മണിക്കൂറിൽ 73,055 കിലോമീറ്റർ ; നാലെണ്ണം പിന്നാലെ; മുന്നറിയിപ്പുമായി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 10:35 am IST
Facebook
Twitter
WhatsAppTelegram

മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗതയിൽ ഭൂമിയിലേക്ക് കുതിക്കുന്ന ഛിന്നഗ്രഹത്തെ കുറിച്ച് മുന്നറിയിപ്പുമായി നാസ. ഏകദേശം 220 അടി വ്യാസമുള്ള NF 2024 എന്ന ഛിന്നഗ്രഹം ഇന്ന് ( ജൂലൈ 17) ന് ഭൂമിക്ക് ഏറ്റവും അടുത്തെത്തും.

അപ്പോളോ ഗ്രൂപ്പിൽ ഉൾപ്പെടുന്ന നിയർ എർത്ത് ആസ്റ്ററോയിഡ് വിഭാഗത്തിൽ പെടുന്ന ഛിന്നഗ്രഹമാണ് NF 2024. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ നിരീക്ഷണം അനുസരിച്ച് ഭൂമിയിൽ നിന്ന് ഏകദേശം 48 ലക്ഷം കിലോമീറ്റർ അകലെ കൂടി ഛിന്നഗ്രഹം കടന്നുപോവും. ഭൂമിയ്‌ക്ക് ഭീഷണി ആകില്ലെന്നാണ് നി​ഗമനം.

492 അടിയിൽ കൂടുതൽ വ്യാസമുള്ളതും 74 ലക്ഷം കിമീ ദൂരപരിധിക്കുള്ളിൽ വരുന്നതുമായ ഛിന്നഗ്രഹങ്ങളെയാണ് അപകട സാധ്യതയുള്ള ഛിന്നഗ്രഹങ്ങളായി കണക്കാക്കുന്നത്.
NF 2024 ന് പുറമേ, മറ്റ് നാല് ഛിന്നഗ്രഹങ്ങൾ വരും ദിവസങ്ങളിൽ ഭൂമിയോട് അടുത്ത് എത്തുമെന്ന് നാസ റിപ്പോർട്ട് ചെയ്തു. ഇവ 4.25 ദശലക്ഷം കിലോമീറ്റർ മുതൽ 6.2 ദശലക്ഷം കിലോമീറ്റർ അകലത്തിലൂടെ സുരക്ഷിതമായി കടന്നുപോകുമെന്നാണ് വിലയിരുത്തൽ.

ഛിന്ന​ഗ്രഹങ്ങളുടെ കൂട്ടിയടി ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നാണ് പറയപ്പെടുന്നത്. അതിനാൽ ഛിന്നഗ്രഹത്തിന്റെ സഞ്ചാര ഗതിമാറ്റാൻ ലക്ഷ്യമിട്ടുള്ള ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് (DART) ദൗത്യമായി മുന്നോട്ട് പോകുകയാണ് നാസ.

Tags: earthasteroidDARTNASA
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies