Dathathreya Hosabale - Janam TV
Friday, November 7 2025

Dathathreya Hosabale

നാടിന്റെ യശസ്സ് രചനകളിലൂടെ ഉയര്‍ത്തിയ എഴുത്തുകാരൻ: ഡോ.എസ്.എല്‍. ഭൈരപ്പയുടെ വിയോഗം തീരാനഷ്ടം:ആര്‍എസ്എസ് സര്‍കാര്യവാഹ്

ബെംഗളൂരു: നാടിന്റെ യശസ്സ് രചനകളിലൂടെ ഉയര്‍ത്തിയ എഴുത്തുകാരനാണ് ഡോ.എസ്.എല്‍. ഭൈരപ്പയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭൈരപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. പര്‍വ, ഗൃഹഭംഗ, ...

രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് മഹത്തരം: മാതാ അമൃതാനന്ദമയി ദേവി

നാഗര്‍കോവില്‍: രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് മഹത്തരമാണെന്നും സ്ത്രീയും പുരുഷനും തുല്യ ഭാവത്തോടെ ലോക നന്മയ്‌ക്കായി പ്രവര്‍ത്തിക്കണമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. നാഗര്‍കോവിലില്‍ നടന്ന കര്‍മയോഗിനി ...

ഓരോ പൗരനും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണം;സമൂഹത്തില്‍ ഒത്തൊരുമയും വേര്‍തിരിവില്ലായ്മയും ഉണ്ടാക്കണം; ദത്താത്രേയ ഹൊസബാളെ

നാഗര്‍കോവില്‍: സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഓരോ പൗരനും അവന്റെ പൗരബോധം ഉപയോഗിച്ച് സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കുടുംബത്തിലാണെങ്കില്‍ നല്ല സംസ്‌കാര ...

കർമയോഗിനി സംഗമം ഇന്ന് നാഗർകോവിലിൽ; മാതാ അമൃതാനന്ദമയി ദേവിയും സർകാര്യവാഹും പങ്കെടുക്കും

തിരുവനന്തപുരം : അരലക്ഷം വനിതകൾ ഒത്തു ചേരുന്ന കർമ്മ യോഗിനി സംഗമം കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ ഇന്ന് വൈകിട്ട് നടക്കും. ഇന്ന് വൈകിട്ട് മൂന്നിന് നാഗർകോവിലിലെ അമൃത ...

നാഗർകോവിലിൽ മാർച്ച് രണ്ടിന് മാതാ അമൃതാനന്ദമയിദേവിയുടെ സാന്നിധ്യത്തിൻ അരലക്ഷം വനിതകളുടെ കർമ്മയോഗിനി സംഗമം; ദത്താത്രേയ ഹൊസബാളെ മുഖ്യപ്രഭാഷണം നടത്തും

തിരുവനന്തപുരം: മാർച്ച് രണ്ടിന് കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ അരലക്ഷം വനിതകൾ ഒത്തു ചേരുന്ന കർമ്മ യോഗിനി സംഗമം നടക്കും. മാർച്ച് 2ന് വൈകിട്ട് മൂന്നിന് നാഗർകോവിലിലെ അമൃത ...

പൂരം കലക്കിയാൽ മുസ്ലീങ്ങൾ വോട്ട് ചെയ്യുമോ? ചാവക്കാടും ഗുരുവായൂരും മുസ്ലീം വോട്ടുകൾ സുരേഷ് ഗോപിക്കാണ്; കെ മുരളീധരനെ കോൺഗ്രസ് ചതിച്ചതാണ്: കെ സുരേന്ദ്രൻ

കൊച്ചി: തൃശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് കെ മുരളീധരനെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ വിജയസാദ്ധ്യത എൽഡിഎഫിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ ...

അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ: ജനുവരി 1 മുതൽ 15 വരെ രാജ്യവ്യാപക സമ്പർക്കം നടത്തും: ദത്താത്രേയ ഹൊസബാളെ

ഗാന്ധിനഗർ: അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതിന് മുന്നോടിയായി ജനുവരി ഒന്ന് മുതൽ 15 വരെ രാജ്യവ്യാപകമായി ജനസമ്പർക്ക പരിപാടി നടത്തുമെന്ന് ആർഎസ്എസ് സർകാര്യവാഹ് ...

ഭാരതം ജീവിക്കുന്നത് മാനവരാശിക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

കോഴിക്കോട്: ഭാരതം ജീവിക്കുന്നത് മാനവരാശിക്കുവേണ്ടിയാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ആർഎസ്എസ് ശതാബ്ദിക്കു മുന്നോടിയായി കേസരി വാരിക സംഘടിപ്പിച്ച 'അമൃതശതം' പ്രഭാഷണപരമ്പര കേസരി ഭവനിൽ ഉദ്ഘാടനം ...