ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സംഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ
കൊച്ചി: ഡേറ്റിംഗ് ആപ്പ് ആയ ‘അരികെ’ യിലൂടെ സൗഹൃദം സ്ഥാപിച്ച് നിരവധി യുവതികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശി ഹനീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...