ഡേറ്റിങ് ആപ്പ് വഴി ബുക്ക് ചെയ്യാം; ഫോണിലൂടെ വീഡിയോ കോൾ വിളിക്കും; മുംബൈയിലെ രണ്ട് കോൾ സെന്ററുകളിൽ പോലീസ് റെയ്ഡ്; രക്ഷപെടുത്തിയത് 17 പെൺകുട്ടികളെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡേറ്റിങ് ആപ്പ് വഴി ബുക്ക് ചെയ്യാം; ഫോണിലൂടെ വീഡിയോ കോൾ വിളിക്കും; മുംബൈയിലെ രണ്ട് കോൾ സെന്ററുകളിൽ പോലീസ് റെയ്ഡ്; രക്ഷപെടുത്തിയത് 17 പെൺകുട്ടികളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 05:57 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഡേറ്റിങ് ആപ്പിന്റെ സഹായത്തോടെ മൊബൈൽ ഫോണിൽ വീഡിയോ കോൾ വിളിച്ച് സെക്‌സ് ചാറ്റ് നടത്തി ആളുകളെ വലയിലാക്കുന്ന സംഘം പിടിയിൽ. മുംബൈ പോലീസ് നടത്തിയ റെയ്ഡിൽ ഇത്തരത്തിലുളള രണ്ട് കോൾ സെന്ററുകളാണ് കണ്ടെത്തിയത്. 17 പെൺകുട്ടികളെ ഇവിടെ നിന്ന് രക്ഷപെടുത്തുകയും ചെയ്തു. മലാഡ്, കാന്തിവാലി എന്നിവിടങ്ങളിലെ കോൾ സെന്ററുകളിലായിരുന്നു പോലീസ് റെയ്ഡ്.

പിടിയിലായ സംഘത്തിന് ഡൽഹിയും അഗർത്തലയും പശ്ചിമബംഗാളും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന ഇടപാട് നടത്തുന്നവരുമായി ബന്ധമുണ്ടെന്നും വലിയ ഒരു ശൃംഖലയുടെ ഭാഗമാണ് ഇവരെന്നും പോലീസ് പറഞ്ഞു. വീഡിയോ കോളുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം റാക്കറ്റുകൾ വലയിലായത് ആദ്യമായിട്ടാണെന്നും പോലീസ് പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് വിഭാഗം ഈ കോൾ സെന്ററുകളുടെ പ്രവർത്തനം ഏതാനും ദിവസങ്ങൾ നിരീക്ഷിച്ചിരുന്നു. ഇതിന് ശേഷമാണ് തിങ്കളാഴ്ച റെയ്ഡ് നടത്തിയത്. വീഡിയോ കോൾ വിളിക്കാൻ പാകത്തിന് ചെറിയ മുറികളിലാണ് പെൺകുട്ടികളെ ഇരുത്തിയിരുന്നത്.

പ്രത്യേക ഡേറ്റിങ് ആപ്പിലൂടെ പാക്കേജ് എടുക്കുന്നവർക്ക് മാത്രമാണ് വിളിക്കാൻ കഴിയുക. പെൺകുട്ടികൾ തട്ടിപ്പിന്റെ ഇരകളാണോ മറ്റ് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ബ്ലാക്ക് മെയിലിങ് പോലുളള കാര്യങ്ങളും നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags: mumbai policeraiddating app
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies