ഡേറ്റിങ് ആപ്പുകൾ ചതിക്കുഴികളാകുന്നുവോ? തട്ടിപ്പുകൾ തുടർക്കഥ; ജീവൻ മുതൽ പണം വരെ നഷ്ടപ്പെടാം; ശ്രദ്ധ വാൾക്കറുടെ മരണത്തിന് പിന്നാലെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡേറ്റിങ് ആപ്പുകൾ ചതിക്കുഴികളാകുന്നുവോ? തട്ടിപ്പുകൾ തുടർക്കഥ; ജീവൻ മുതൽ പണം വരെ നഷ്ടപ്പെടാം; ശ്രദ്ധ വാൾക്കറുടെ മരണത്തിന് പിന്നാലെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 11:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സോഷ്യൽ മീഡിയ സജീവമായതോടെയാണ് ഡേറ്റിംഗ് ആപ്പുകളുടെയും ഉപയോഗം വർദ്ധിച്ചത്. മികച്ച പങ്കാളികളെ കാത്തിരിക്കുന്നവർക്ക് വേണ്ടിയുള്ള പ്ലാറ്റ്‌ഫോം എന്നാണ് ഡേറ്റിംഗ് ആപ്പുകളെപ്പറ്റിയുള്ള പ്രചാരണം. ഇത് സോഷ്യൽ മീഡിയയേക്കാൾ വിശ്വസ്ഥമാണെന്ന മിഥ്യാ ധാരണയാണ് ആളുകളെ ഡേറ്റിംഗ് ആപ്പുകൾ തേടി പോകാൻ നിർബന്ധിതരാക്കുന്നതും. എന്നാൽ ഇത്തരത്തിൽ ഒരു ഉറപ്പും ഡേറ്റിംഗ് ആപ്പുകൾക്ക് നൽകാനാവില്ലെന്ന് ശ്രദ്ധ വാൽക്കറുടെ കൊലപാതകം ഉൾപ്പെടെ തെളിയിക്കുകയാണ്.

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുകയും, സൗഹൃദം സ്ഥാപിക്കുകയും ചെയ്ത ശേഷം പണം തട്ടുന്നവരുടെ വാർത്തകൾ ഇപ്പോൾ പതിവാണ്. ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട യുവാവ് തന്നെ കബളിപ്പിച്ച് 2.46 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി മുംബൈ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യുകെയിൽ ഡോക്ടറാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ജീത്ത് മൽകർജിത്ത് എന്ന യുവാവ് ഇവരിൽ നിന്ന് പണം തട്ടിയത്. നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടിലെത്തി പിന്നാലെ യുവതിയിൽ നിന്ന് പണം തട്ടുകയായിരുന്നു.

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട വ്യക്തികളിൽ നിന്ന് ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് 1200 ഓളം സ്ത്രീകൾ പറയുന്നു. ഇത്തരം കേസുകൾ വർദ്ധിച്ചുവരുന്നതോടെ ഡേറ്റിംഗ് ആപ്പുകളുടെ പ്രവർത്തനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്‌. ഇത്തരം ആപ്ലിക്കേഷനുകളെ സ്ത്രീകൾ കൂട്ടത്തോടെ ബഹിഷ്‌കരിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

2012 ൽ ടിൻഡർ ആരംഭിച്ചപ്പോൾ വളരെ സുരക്ഷിതമാണെന്ന് ചിന്തിച്ച പലരും ഇന്ന് അതിൽ നിന്ന് പിന്മാറുകയാണ്. ടിൻഡർ മുതൽ ബംബ്ലി വരെയുള്ള ആപ്പുകൾ ഒന്നാകെ ബഹിഷ്‌കരിക്കുന്ന പ്രവണതയാണ് അടുത്തിടെയായി കണ്ടുവരുന്നത്. സിംഗിളായിരുന്നാലും പ്രശ്‌നമില്ല, ഡേറ്റിംഗ് ആപ്പിലൂടെ ആരെയും പരിചയപ്പെടാനോ ബന്ധം സ്ഥാപിക്കാനോ ആഗ്രഹിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഇതിൽ നിന്ന് പിന്മാറുന്നവരിൽ ഏറിയ പങ്കും സ്ത്രീകളാണ്.

Tags: dating app frauddating appaftabshraddha walker
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies