45 ലക്ഷം രൂപയും പദവിയും ലക്ഷ്യം; റാഞ്ചിയിൽ അമ്മയെ കൊലപ്പെടുത്താൻ 17 വയസ്സുകാരിയായ ദത്തുപുത്രി കാമുകന് നൽകിയത് 12 ലക്ഷം രൂപ
റാഞ്ചി: പിതാവിന്റെ മരണത്തെത്തുടർന്ന് ലഭിച്ച 45 ലക്ഷം രൂപയും ജോലിയും കൈക്കലാക്കാൻ വേണ്ടി 17 വയസ്സുകാരിയായ ദത്തുപുത്രി കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ സ്വന്തം അമ്മയെ കൊലപ്പെടുത്തി. മണിറ്റോള ...




