Days - Janam TV
Sunday, July 13 2025

Days

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം അതിതീവ്രമായി; എട്ട് ജില്ലകളിൽ റെഡ് അലർട്ട്; 5 ദിവസം വ്യാപക മഴ

തിരുവനന്തപുരം: പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന അതിതീവ്ര ന്യുനമർദ്ദം ...

വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ, കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി

ഡൽഹി: പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ച വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. .ഏപ്രിൽ 8 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ...

ഭാര്യ കാലുകൾ കൂട്ടിപ്പിടിച്ചു! പെൺമക്കൾ തല്ലിച്ചതച്ചു; പിതാവിന്റെ മരണത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; കൊന്നതോ?

പിതാവ് തൂങ്ങിമരിച്ചെന്ന് പറയുന്നതിന് പിന്നാലെ ഭാര്യയും പെൺമക്കളും ചേർന്ന് ക്രൂരമായി മർ​​ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മദ്ധ്യപ്രദേശില ഭോപ്പാലിലാണ് സംഭവം. ഹരേന്ദ്ര മൗര്യ തൂങ്ങിമരിച്ചെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം. മൃതദേഹം ...

അമ്മയ്‌ക്ക് ജീവനില്ലെന്ന് അറിഞ്ഞതോടെ വിഷാദത്തിലായി; പെൺമക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 9 ദിവസം

ഹൈദരാബാദ്: അമ്മ മരിച്ചതറിഞ്ഞിട്ടും പെൺമക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒൻപത് ദിവസം. 25 ഉം 22 ഉം വയസുള്ള യുവതികളാണ് അമ്മയുടെ വിയോ​ഗത്തെ തുടർന്ന് വിഷാദത്തിലായത്. ഇവർ ദിവസങ്ങൾക്ക് ...

സംസ്ഥാനത്ത് അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വരുന്ന അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 31ന് ...

വിരമിക്കലിന് പിന്നാലെ ബാങ്കിൽ ജോലിക്കെത്തി ഇന്ത്യൻ ക്രിക്കറ്റർ; പോസ്റ്റ് പങ്കുവച്ച് ലോകകപ്പ് ജേതാവ്

ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം സിദ്ധാർത്ഥ് കൗൾ പുതിയൊരു അദ്യായത്തിന് തുടക്കമിട്ടു. എക്സ് പോസ്റ്റിലൂടെയാണ് പുതിയ തുടക്കത്തെ കുറിച്ച് അദ്ദേഹം ...

കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഈ ജില്ലകളിൽ റെഡ് അലെർട്ട്; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ...

ശിവഗിരി തീർത്ഥാടന ദിവസങ്ങൾ നീട്ടി, കാരണമിത്; ആരംഭിക്കുന്നത് ഡിസംബറിൽ

തിരുവനന്തപുരം: ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 15 ന് തുടങ്ങി 2025 ജനുവരി 5ന് അവസാനിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വർദ്ധിച്ച പങ്കാളിത്തം ...

ഇനിയൊരിക്കലും അവൾ ഉണരില്ല, അവനു വേണ്ടി ആ ഹൃദയം തുടിക്കില്ല..! കാൻസർ ബാധിതയായ പത്തുവയസുകാരിയുടെ ആഗ്രഹം നിറവേറ്റി കുടുംബം

കാന്‍സര്‍ ബാധിതയായ യുഎസിലെ പത്തുവയസുകാരിയുടെ അവസാന ആഗ്രഹം നിറവേറ്റി കുടുംബം.കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മിഴി നിറയ്ക്കുന്ന കഥയും പുറംലോകം അറിയുന്നത്. അത്രയും മനോഹരമായ പ്രണയത്തിന്റെ വാര്‍ത്തയായിരുന്നു അത്. ...

ജീവനായി അലമുറയിട്ടിട്ടും ആരും അറിഞ്ഞില്ല..!ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ മൂന്നാം ദിനം കണ്ടെത്തിയത് ജീവനറ്റ നിലയിൽ, ചൈനീസ് ലിഫ്റ്റിൽ അലാറമടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ പ്രവർത്തിച്ചില്ല

ദാരുണമായ ഒരു സംഭവത്തിന്റെ വിവരമാണ് ഉസ്ബകിസ്ഥാനിലെ താഷ്‌കന്റില്‍ നിന്ന് പുറത്തുവരുന്നത്. മൂന്ന് ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ ജീവനറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓള്‍ഗ ലിയോണ്‍ടൈയേവ എന്ന 32കാരിയാണ് ...

ഇനി മുതൽ വർഷത്തിൽ 365 ദിവസമല്ല, 380 ദിവസം! ഭൂമിയിൽ വമ്പൻ മാറ്റങ്ങൾ വരുന്നുവെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ

ഭൂമിയിലേറെ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. ഭൂമി സൂര്യനെ ഇനിയും ആശ്രയിച്ചാൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സൂര്യൻ ദീർഘകാലാടിസ്ഥാനത്തിൽ മികച്ചൊരു ഊർജ്ജസ്രോതസല്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. സൂര്യന്റെ ...