എങ്ങനെ കൊല്ലാം…? ഗൂഗിളിൽ സെർച്ച് ചെയ്ത് കാമുകിയെ കൊന്നു; മൃതദേഹം ചാക്കിലാക്കി പുഴയിൽ തള്ളി കാമുകൻ; കാരണം കേട്ട് ഞെട്ടി പോലീസ്
ലഖ്‌നൗ: കാമുകിയെ ഡ്രിംഗ്‌സിൽ വിഷം കലർത്തി നൽകി കൊന്ന കാമുകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലളിത്പൂരിലാണ് സംഭവം. പ്രതിയായ ജഗദീഷ് റൈക്വാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ജഗദേശേഷും കാമുകി ...





















