സർക്കാർ ജീവനക്കാർക്ക് ന്യൂഇയർ സമ്മാനം; 7% ക്ഷാമബത്ത വർദ്ധിപ്പിച്ച് ഈ സംസ്ഥാനം
ഇംഫാൽ: സർക്കാർ ജീവനക്കാർക്ക് പുതുവത്സര സമ്മാനവുമായി മണിപ്പൂർ സർക്കാർ. ക്ഷാമബത്തയിൽ (Dearness allowance) 7 ശതമാനം വർദ്ധനവാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പ്രഖ്യാപിച്ചത്. 2025 ...






