പ്രവാസികളുടെ മരണ സർട്ടിഫിക്കറ്റിന്റെയും എംബാമിംഗിന്റെയും നിരക്കുകൾ ഒഴിവാക്കി; നടപടിയുമായി അബുദാബി ഭരണകൂടം
യുഎഇ: അബുദാബിയിൽ പ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കുള്ള ഫീസ് ഒഴിവാക്കി. മരണ സർട്ടിഫിക്കറ്റിന്റെയും എംബാമിംഗ് സർട്ടിഫിക്കറ്റിന്റെയും നിരക്കുകളാണ് ആരോഗ്യ മന്ത്രാലയം എടുത്തുകളഞ്ഞത്. പുതിയ തീരുമാനം പ്രവാസികൾക്ക് ...



