ജീവിച്ചിരിക്കുന്ന ആള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ആവശ്യപ്പെട്ട് മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഫോണ്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീവിച്ചിരിക്കുന്ന ആള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ആവശ്യപ്പെട്ട് മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഫോണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2021, 09:24 pm IST
FacebookTwitterWhatsAppTelegram

സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ആവശ്യപ്പെട്ട് മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഫോണ്‍. കേള്‍ക്കുമ്പോള്‍ ഇതെന്താണ് സംഭവം എന്ന് ആരും ചിന്തിക്കും. കാരണം ജീവിച്ചിരിക്കുന്ന ആളെ തേടിയാണ് മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാനുളള വിളി വന്നത്. താനെ സ്വദേശിയായ ചന്ദ്രശേഖര്‍ ജോഷിയെ തേടിയാണ് വിളി എത്തിയത്. മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാണെന്നും എത്രയും വേഗം ഓഫീസിലെത്തി വാങ്ങാനും ആവശ്യപ്പെട്ട് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് (ടിഎംസി) ലഭിച്ച ഫോണ്‍ കോള്‍ കേട്ട് ഇദ്ദേഹം ഞെട്ടി.

സ്‌കൂള്‍ അധ്യാപകനാണ് ഇദ്ദേഹം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐസിഎംആര്‍) നിന്ന് ലഭിച്ച വിവരം അനുസരിച്ച് 2021 ഏപ്രില്‍ 22ന് ചന്ദ്രശേഖര്‍ ജോഷി മരിച്ചുവെന്ന് ടിഎംസി ഓഫീസിലെത്തിയ ചന്ദ്രശേഖറിനോട് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പത്ത് മാസം മുമ്പ് അദ്ദേഹം ഒരു കൊറോണ രോഗിയായിരുന്നുവെന്നും മരണ സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

എന്നാല്‍ 2020 ഒക്ടോബറില്‍ കൊറോണ പോസിറ്റീവായ താന്‍ വീട്ടില്‍ ക്വാറന്റൈനിലിരുന്ന് രോഗമുക്തനായതായതായും ജോഷി പറഞ്ഞു. എന്നാല്‍ തങ്ങളുടെ കൈയ്യിലാണ് അബദ്ധം പറ്റിയത് എന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ ഇക്കാര്യത്തോട് പ്രതികരിച്ചില്ല.
വ്യാജപേരില്‍ ഇന്‍ഷുറന്‍സ് തുക തട്ടയെടുക്കാനുളള ശ്രമങ്ങളും നിരവധി നടക്കാറുണ്ട്. മണിനഗര്‍ ഈസ്റ്റ് സ്വദേശികളായ പരാഗ് പരേഖ്, ഭാര്യ മനീഷ എന്നീ ദമ്പതികള്‍ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത കേസില്‍ പിടിയിലായിരുന്നു.

Tags: thanedeath certificate
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies