ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം
ന്യൂഡല്‍ഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ പതിനെട്ട് 'നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍' ഉദ്ഘാടനം ചെയ്തു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവും ഡല്‍ഹി ...


