delhi covid - Janam TV
Friday, November 7 2025

delhi covid

ഡൽഹിയിൽ ഓരോ കൊറോണ രോഗിയും രണ്ട് പേർക്ക് രോഗം പരത്തുന്നു; ആർ-വാല്യൂ നിരക്ക് ഉയർന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: കൊറോണ വ്യാപനത്തെ സൂചിപ്പിക്കുന്ന ആർ-വാല്യൂ നിരക്ക് ഡൽഹിയിൽ ഉയരുന്നു. നിലവിൽ 2.1 ശതമാനമാണ് രാജ്യതലസ്ഥാനത്തെ ആർ-വാല്യൂ നിരക്ക്. കൊറോണ ബാധിതരാകുന്ന ഓരോ വ്യക്തിയും മറ്റ് രണ്ട് ...

ഡൽഹിയിൽ ഒമിക്രോണിന്റെ 9 ഉപവകഭേദങ്ങളുടെ സാന്നിധ്യം; രാജ്യതലസ്ഥാനത്തെ കൊറോണ വ്യാപനം നിസാരമല്ലെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും നേരിയ തോതിൽ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യുകയാണ്. പ്രധാനമായും രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് കൊറോണ രോഗികൾ സ്ഥിരീകരിക്കപ്പെടുന്നത്. നാലാം തരംഗത്തിന്റെ ആരംഭമാണെന്നും ...

മൂന്നാം തരംഗം മൂർദ്ധന്യാവസ്ഥയിൽ; ടിപിആർ 30%; വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ ജാഗ്രതയോടെ രാജ്യതലസ്ഥാനം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊറോണ വൈറസിന്റെ വ്യാപനം അതിന്റെ കൊടുമുടിയിൽ എത്തിയതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ദിവസേന 24,000ത്തിലധികം രോഗികൾ റിപ്പോർട്ട് ചെയ്യുന്ന ഡൽഹിയിൽ കൊറോണ വൈറസ് അതിരൂക്ഷമായി ...

ഡൽഹിയിൽ രൂക്ഷവ്യാപനം; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും കൊറോണ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം രോഗവിവരം അറിയിച്ചത്. നിലവിൽ ക്വാറന്റൈനിലാണെന്നും വീട്ടിൽ കഴിയുകയാണെന്നും കെജ്‌രിവാൾ ...

രാജ്യതലസ്ഥാനത്തിന് ആശ്വാസം; തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിൽ കൊറോണ മരണമില്ല

ന്യൂഡൽഹി: ഇന്ത്യയിൽ മൂന്നാം തരംഗ ഭീഷണി നിലനിൽക്കെ ആശ്വാസമേകുന്ന റിപ്പോർട്ടുകളാണ് തലസ്ഥാന നഗരിയിൽ നിന്നും പുറത്തുവരുന്നത്. തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിൽ കൊറോണ ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിട്ടില്ല. ...