കെജ്‌രിവാളിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് കോടതി; മദ്യനയ അഴിമതി കേസിൽ സമൻസ് അയച്ചു
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയച്ച് കോടതി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ...