കെജ്‌രിവാളിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് കോടതി; മദ്യനയ അഴിമതി കേസിൽ സമൻസ് അയച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാളിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് കോടതി; മദ്യനയ അഴിമതി കേസിൽ സമൻസ് അയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 05:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരി​ഗണിച്ചതി‌ന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയച്ച് കോടതി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. കെജ്‌രിവാൾ കൂടാതെ എഎപി എംഎൽഎ ദുർഗേഷ് പഥക്, വിനോദ് ചൗഹാൻ, ആശിഷ് മാത്തൂർ, ശരത് റെഡ്ഡി, അമിത് അറോറ എന്നിവർക്കെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രം പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് പരി​ഗണിച്ചത്. എല്ലാ പ്രതികൾക്കും കോടതി സമൻസ് അയച്ചിട്ടുണ്ട്.

കെജ്‌രിവാളിനും മറ്റ് പ്രതികൾക്കുമെതിരെ നടപടിയെടുക്കാൻ മതിയായ തെളിവുകൾ കുറ്റപത്രത്തിലുണ്ടെന്നും പ്രത്യേക ജഡ്ജി കാവേരി ബവേജ ചൂണ്ടിക്കാട്ടി. കേസിൽ രേഖകൾ സമർപ്പിക്കാൻ സമയം നൽകിയ കോടതി വിഷയം സെപ്റ്റംബർ 11ന് വീണ്ടും പരി​ഗണിക്കും. അരവിന്ദ് കെജ്‌രിവാളിന്റെ ജൂഡീഷ്യൽ കസ്റ്റഡി കലാവാധി സെപ്റ്റംബർ 11നാണ് അവസാനിക്കുക.

ഡൽഹി മദ്യനയ അഴിമതിക്കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് അരവിന്ദ് കെജ്‌രിവാളെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മദ്യനയ അഴിമതിയിൽ കെജ്‌രിവാളിന് നിർണായക പങ്കാണുള്ളത്. കെജ്‌രിവാളിന്റെ നിർദ്ദേശപ്രകാരം അടുത്ത അനുയായി വിജയ് നായർ, സൗത്ത് ലോബിയിലെ മദ്യവ്യാപാരികളുമായി ബന്ധപ്പെട്ടു. സൗത്ത് ലോബിയിൽ നിന്ന് കൈക്കൂലിയായി ലഭിച്ച 100 കോടി രൂപ ഗോവ തെരഞ്ഞെടുപ്പിന്റെ എഎപിയുടെ പ്രചാരണത്തിന് ഉപയോഗിച്ചു. ആംആദ്മി എംഎൽഎ ദുർഗേഷ് പഥക്കാണ് അന്ന് ഗോവ തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്തത്. 45 കോടി രൂപയുടെ ഇടപാടുകൾ ചെയ്തതിന്റെ തെളിവുകൾ ലഭിച്ചതായും സിബിഐ അവകാശപ്പെടുന്നു.

Tags: delhi courtArvind Kejriwaldelhi cmDelhi excise policy case
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies