Delhi highcourt - Janam TV
Friday, November 7 2025

Delhi highcourt

വ്യാജ രേഖകൾ സമർപ്പിച്ചിട്ടില്ല; അയോഗ്യയാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതിയിൽ അവകാശവാദം ഉന്നയിച്ച് പൂജ ഖേദ്കർ

ന്യൂഡൽഹി: തന്നെ അയോഗ്യയാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ലെന്ന വാദവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മുൻ ഐഎഎസ് പ്രൊബേഷണർ പൂജ ഖേദ്കർ. വ്യാജ രേഖകൾ സമർപ്പിച്ചാണ് ജോലി നേടിയതെന്ന് കണ്ടെത്തിയതിന് ...

‘പിതാവിന്റെ സ്വാധീനം കാരണം ലഭിച്ച ജോലി’; ഓം ബിർളയുടെ മകൾക്കെതിരെ അപകീർത്തി പോസ്റ്റുകൾ; നീക്കം ചെയ്യാൻ നിർദേശിച്ച് കോടതി

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ മകളും ഇന്ത്യൻ റെയിൽവേ പേഴ്‌സണൽ സർവീസ് ഓഫീസറുമായ അഞ്ജലി ബിർളയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദേശം നൽകി ഡൽഹി ...

കോടതി നടപടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ; വെട്ടിലായി സുനിതാ കെജ്‌രിവാൾ; ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിച്ച് ഹൈക്കോടതി

ന്യൂഡൽഹി: കെജ്‌രിവാളിന് പിന്നാലെ വെട്ടിലായി ഭാര്യ സുനിതാ കെജ്‌രിവാൾ. കോടതി നിബന്ധനകൾ ലംഘിച്ചതിന് ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകി. കെജ് രിവാളുമായി ബന്ധപ്പെട്ട കേസിൽ കോടതി നടപടികളുടെ ...

‘അതിസാഹസികം’: അറസ്റ്റ് ചെയ്യപ്പെട്ട രാഷ്‌ട്രീയക്കാരെ പ്രചാരണം നടത്താൻ അനുവദിക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: അറസ്റ്റ് ചെയ്യപ്പെട്ട രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി. അറസ്റ്റ് ചെയ്യപ്പെട്ട രാഷ്ട്രീയക്കാരെ വെർച്വൽ കോൺഫറൻസിങ്ങിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം ...

ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് കെജ്‌രിവാൾ; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സമൻസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസ് ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ...

തീവ്രവാദത്തെ നിസാരമായി കാണരുത്; ആയുധപരിശീലനത്തിന് പാകിസ്താനിലേക്ക് പോകാന്‍ പദ്ധതിയിട്ട യുവാവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ആയുധപരിശീലനത്തിനായി പാകിസ്താനിലേക്ക് കടക്കാൻ പദ്ധതിയിട്ട യുവാവിന് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. വ്യക്തികൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നത് ഒരിക്കലും നിസാരമായി ...

അതിവേഗ പാതകളിൽ വേഗത കുറഞ്ഞ വാഹനങ്ങൾ പാടില്ല; നിർദ്ദേശവുമായി കോടതി

ന്യൂഡൽഹി: അതിവേഗ പാതകളിൽ വേഗത കുറഞ്ഞ വാഹനങ്ങൾ നിരോധിക്കണമെന്ന് ട്രാഫിക് പോലീസിനോട് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. എക്സ്പ്രസ് വേകളിൽ വേഗത കുറച്ച് വാഹനങ്ങൾ ഓടിക്കാൻ പാടില്ലെന്നും നിയമം ...

മാനനഷ്ടക്കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് സമൻസ്

ജയ്പൂർ: കേന്ദ്രമന്ത്രി നൽകിയ മാനനഷ്ടക്കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി കോടതി. ഓഗസ്റ്റ് ഏഴിന് ഡൽഹി റൂസ് അവന്യൂ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ...

വനിതാ സ്റ്റെനോഗ്രാഫർക്കൊപ്പമുള്ള ജഡ്ജിയുടെ വീഡിയോ പുറത്ത് : സസ്പെൻഡ് ചെയ്ത് ഹൈക്കോടതി, വീഡിയോ ബ്ലോക്ക് ചെയ്യാൻ നിർദേശം

ന്യൂഡൽഹി : വനിതാ സ്റ്റെനോഗ്രാഫർക്കൊപ്പമുള്ള ജഡ്ജിയുടെ ആക്ഷേപകരമായ വീഡിയോ പുറത്ത് . ഡൽഹി റോസ് അവന്യൂ കോടതിയിലെ സെഷൻസ് ജഡ്ജിയുടെയും വനിതാ സ്റ്റെനോഗ്രാഫറുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ...

കോടതിക്കുളളിൽ പ്രവേശിക്കാൻ അഭിഭാഷകർക്ക് സ്മാർട്ട് കാർഡുകൾ ഏർപ്പെടുത്തണം: ആവശ്യം ഡൽഹി കോടതി വെടിവെയ്പിന്റെ പശ്ചാത്തലത്തിൽ

ന്യൂഡൽഹി: കോടതി മുറികളിൽ പ്രവേശിക്കാൻ അഭിഭാഷകർക്ക് സ്മാർട്ട് കാർഡുകളോ മറ്റ് ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനങ്ങളോ ഏർപ്പെടുത്തണമെന്ന് ആവശ്യം. രോഹിണി കോടതി മുറിയിൽ അടുത്തിടെ നടന്ന വെടിവെയ്പിന്റെ പശ്ചാത്തലത്തിലാണ് ...

ക്ഷേത്രം സംരക്ഷിക്കണം പ്രദേശത്തെ സംഘർഷങ്ങൾ തടയണം; ഹർജിയുമായി പ്രദേശവാസികൾ ഹൈക്കോടതിയിൽ

നൃൂഡൽഹി: ഹിന്ദു ക്ഷേത്രം സംരക്ഷിക്കണമെന്ന ആവശ്യവുമായി മുസ്ലീം സമുദായക്കാർ കോടതിയിൽ. ഡൽഹിയിലെ ജാമിയ നഗറിലെ മുസ്ലീങ്ങളാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പ്രദേശത്തെ പുരാതനമായ ഹിന്ദു ക്ഷേത്രം ...