പാലക്കാട് ബ്രൂവറി പഞ്ചായത്തിന്റെ അനുമതിയില്ലാതെ : ബ്രൂവറിയെ കുറിച്ച് അറിയില്ലെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ്
പാലക്കാട്: പാലക്കാട്ടെ കഞ്ചിക്കോട്ട് ബ്രൂവറിയ്ക്ക് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽ ...











