Delhi Police special cell - Janam TV
Friday, November 7 2025

Delhi Police special cell

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം; ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ കേസെടുത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ എഡിറ്റ് ചെയ്ത വ്യാജ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ഡൽഹി പൊലീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയെ തുടർന്നാണ് പൊലീസ് ...

ഡൽഹിയിൽ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനീയറിംഗ് ബിരുദധാരികൾ; ഒരാൾ പിഎച്ച്ഡി വിദ്യാർത്ഥി; മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലടക്കം വൈദഗ്‌ദ്ധ്യം നേടിയവരെന്ന് പോലീസ്

ന്യൂഡൽഹി: ഡൽഹിയിൽ പിടിയിലായ പാക്-ഐഎസ്‌ഐ ഭീകരരുടെ ചോദ്യം ചെയ്യൽ തുടരുന്നു. പിടിയിലായ മൂന്ന് പേരും എഞ്ചിനീയറിംഗിൽ ബിരുദം സ്വന്തമാക്കിയവരാണെന്ന് പോലീസ് അറിയിച്ചു. ഒരാൾ ഡൽഹി ജാമിയ മിലിയ ...

ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതി; നീക്കം തടഞ്ഞ് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ; മൂന്ന് പാക് ഐഎസ്‌ഐ ഭീകരർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ മൂന്ന് പാക് ഐഎസ്‌ഐ ഭീകരരെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ. എൻഐഎയും ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ...

മൂന്ന് മാസത്തിനിടെ അക്കൗണ്ടിൽ എത്തിയത് 50 ലക്ഷം; ഭൂരിഭാഗം തുകകളും ഡൊണേഷൻ; മുഹമ്മദ് സുബൈറിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഹിന്ദുക്കളെ അധിക്ഷേപിച്ച സംഭവത്തിൽ അറസ്റ്റിലായ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണ സംഘം. കഴിഞ്ഞ ...

സർക്കാരിൽ പരാതി നൽകാൻ പോയ പാവങ്ങളെ വ്യാജ വെബ്‌സൈറ്റിലൂടെ കബളിപ്പിച്ചു; 3000 പേരിൽ നിന്നായി തട്ടിയെടുത്തത് 1.7 കോടി രൂപ

ന്യൂഡൽഹി; സർക്കാരുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനായി വ്യാജ വെബ്‌സൈറ്റുകൾ നിർമിച്ച് 3000 പേരിൽ നിന്നായി 1.7 കോടി രൂപയോളം തട്ടിയെടുത്ത സംഘം ഡൽഹിയിൽ അറസ്റ്റിൽ. കഴിഞ്ഞ ഒരു ...