സർക്കാരിൽ പരാതി നൽകാൻ പോയ പാവങ്ങളെ വ്യാജ വെബ്‌സൈറ്റിലൂടെ കബളിപ്പിച്ചു; 3000 പേരിൽ നിന്നായി തട്ടിയെടുത്തത് 1.7 കോടി രൂപ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാരിൽ പരാതി നൽകാൻ പോയ പാവങ്ങളെ വ്യാജ വെബ്‌സൈറ്റിലൂടെ കബളിപ്പിച്ചു; 3000 പേരിൽ നിന്നായി തട്ടിയെടുത്തത് 1.7 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 10:15 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; സർക്കാരുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനായി വ്യാജ വെബ്‌സൈറ്റുകൾ നിർമിച്ച് 3000 പേരിൽ നിന്നായി 1.7 കോടി രൂപയോളം തട്ടിയെടുത്ത സംഘം ഡൽഹിയിൽ അറസ്റ്റിൽ. കഴിഞ്ഞ ഒരു വർഷമായി ഇവർ തട്ടിപ്പ് നടത്തുകയാണ്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ പന്ത്രണ്ട് പേരെയാണ് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ പിടികൂടിയത്.

ഓൺലൈൻ പരാതി പരിഹാര വെബ്‌സൈറ്റുകളിലൂടെയായിരുന്നു തട്ടിപ്പ്. നിരവധി വെബ്‌സൈറ്റുകൾ നിർമിക്കുകയും സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷനിലൂടെ ഗൂഗിൾ സെർച്ച് ലിസ്റ്റിലെത്തിച്ച് വിശ്വാസം നേടുകയുമായിരുന്നു. പരാതികളുടെ പ്രൊസസിംഗ് ഫീസ് എന്ന പേരിലും അന്വേഷണം വേഗത്തിലാക്കാനുമൊക്കെയാണ് ഇവർ പണം ഈടാക്കിയിരുന്നത്. പണം നൽകിയ ആളുകൾ തുടർ നടപടികൾക്കായി വിളിക്കുമ്പോൾ ഇവർ പ്രതികരിക്കില്ല.

സർക്കാർ വെബ്‌സൈറ്റുകളിലേക്ക് പരാതികൾ അപ് ലോഡ് ചെയ്യാനെത്തുന്ന ഉപഭോക്താക്കളെ ഗൂഗിൾ പരസ്യത്തിലൂടെ ഇവരുടെ വെബ്‌സൈറ്റിലേക്ക് ആകർഷിക്കും. അങ്ങനെയാണ് കൂടുതൽ പേരും തട്ടിപ്പിന് ഇരയായിരിക്കുന്നത്.

ഇവരിൽ നിന്ന് ഏഴ് ലാപ്‌ടോപ്പുകളും 12 മൊബൈൽ ഫോണുകളും 52,000 രൂപയും ഒരു എർട്ടിഗ വാഹനവും പിടിച്ചെടുത്തു. ഡൽഹി പോലീസിലെ പ്രത്യേക സെല്ലിന് ലഭിച്ച പരാതിയുടെ തുടരന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.

Tags: google searchDelhi Police special cell
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies