delhi-rain - Janam TV

delhi-rain

കനത്ത മഴ; യമുനയില്‍ ജലനിരപ്പ് ഉയരുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിവിധ ഇടങ്ങളിൽ മഴക്കെടുതി; മണ്ണിടിച്ചിലിലും മേഘവിസ്ഫോടനത്തിലും കനത്ത നാശനഷ്ടം

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിൽ മഴക്കെടുതി. ഉത്തരകാശിയിൽ മഴയിലും മേഘവിസ്ഫോടനത്തിലും കനത്ത നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ഗുജറാത്തിലും മഹാരാഷ്ട്രയിലും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ...

ഡൽഹിയിൽ പേമാരിയും, കൊടുങ്കാറ്റും: ജുമാ മസ്ജിദിന്റെ മധ്യ ഭാഗം തകർന്നു, രണ്ട് മരണം

ഡൽഹിയിൽ പേമാരിയും, കൊടുങ്കാറ്റും: ജുമാ മസ്ജിദിന്റെ മധ്യ ഭാഗം തകർന്നു, രണ്ട് മരണം

ന്യൂഡൽഹി; ഡൽഹിയിൽ  ശക്തമായ ആലിപ്പഴവർഷവും കൊടുങ്കാറ്റും പേമാരിയും. നിരവധി പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പലയിടത്തും മരങ്ങൾ കടപുഴകിവീണു. കൊടുങ്കാറ്റിലുണ്ടായ അപകടത്തിൽ   രണ്ട് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡൽഹി  ...

ആകാശത്ത് വിസ്മയം തീർത്ത് ഇരട്ട മഴവിൽ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

ആകാശത്ത് വിസ്മയം തീർത്ത് ഇരട്ട മഴവിൽ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

ന്യൂഡൽഹി: ശക്തമായ കാറ്റിനും മഴയ്ക്കും ശേഷം അത്ഭുതകരമായ പ്രകൃതി വിസ്മയത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് രാജ്യ തലസ്ഥാനം. പേമാരി പെയ്‌തൊഴിഞ്ഞ ശേഷം ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവിൽ ഡൽഹി ...

ദില്ലിയിൽ കനത്തമഴ; വാഹനഗതാഗതം തടസ്സപ്പെട്ടു; വിമാനങ്ങൾ റദ്ദാക്കി

ദില്ലിയിൽ കനത്തമഴ; വാഹനഗതാഗതം തടസ്സപ്പെട്ടു; വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: കനത്ത മഴ രാജ്യതലസ്ഥാന നഗരിയിലെ ജനജീവിതം സ്തംഭിപ്പിച്ചു. ഡൽഹി വിമാനത്താവളത്തിലെ റൺവേയിൽ വെള്ളംകയറിയതിനാൽ അന്താരാഷ്ട്ര സർവ്വീസു കളും ആഭ്യന്തര സർവ്വീസും താൽക്കാലികമായി നിർത്തലാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist