delhi riots - Janam TV
Friday, November 7 2025

delhi riots

ഡൽഹി കലാപ കേസ് പ്രതി ഉമർ ഖാലിദ് വീണ്ടും ജയിലിലേക്ക്; ഈ അനീതി സഹിക്കാനാകുന്നില്ലെന്ന് സ്വര ഭാസ്കർ- Umar Khalid goes back to Tihar

ന്യൂഡൽഹി: ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ഡൽഹി ഹിന്ദുവിരുദ്ധ കലാപക്കേസ് പ്രതി ഉമർ ഖാലിദ് വീണ്ടും തിഹാർ ജയിലിലെത്തി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഖാലിദിന് ഡൽഹി കോടതി ...

ജാമ്യം കിട്ടിയത് കല്ലേറ് കേസിൽ മാത്രം; കലാപക്കേസിലും ഗൂഢാലോചന കേസിലും ജയിലിൽ തുടരും; ഉമർ ഖാലിദ് പുറത്തിറങ്ങില്ല- Umar Khalid, Delhi Riots

ന്യൂഡൽഹി: 2020 ഡൽഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസിൽ ജെ എൻ യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ജാമ്യം. എന്നാൽ, കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ...

ഉമർ ഖാലിദിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പോലീസ്; സമൂഹത്തിൽ അശാന്തി പടർത്തുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ ആസൂത്രകനായ ഉമർ ഖാലിദിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പോലീസ്. ഉമർ ഖാലിദ് പുറത്തിറങ്ങുന്നത് സമൂഹത്തിൽ അശാന്തി പടർത്തുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ ...

ഡൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ്; അൻപതിനായിരം രൂപ തലയ്‌ക്ക് വിലയിട്ട പ്രതി മൂസ ഖുറേഷി 2 വർഷങ്ങൾക്ക് ശേഷം തെലങ്കാനയിൽ നിന്നും പിടിയിൽ- Ankit Sharma murder case accused arrested from Telangana

ന്യൂഡൽഹി: സി എ എ വിരുദ്ധ കലാപങ്ങൾക്കിടെ ഡൽഹിയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ പ്രതി മൂസാ ഖുറേഷി രണ്ട് വർഷങ്ങൾക്ക് ...

വള്ളത്തോൾ പീഠത്തിൽ ദേശീയത സംസാരിക്കാൻ വരുന്നത് പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്‌ക്കുന്നയാൾ; രാജ്യത്തെ മുറിക്കാൻ നടക്കുന്നവരെ കെട്ടിയെഴുന്നള്ളിച്ച് കേരള കലാമണ്ഡലം

ഷൊർണൂർ : കേരള കലാമണ്ഡലം നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനെത്തുന്നത് നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്ക്കുന്ന പ്രൊഫസർ അപൂർവ്വാനന്ദ്. ഡൽഹി സർവകലാശാല പ്രൊഫസറും സി.എ.എ ...

ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്തു, സ്വത്തുക്കൾ നശിപ്പിച്ചു;ഡൽഹി കലാപത്തിലെ പ്രതി താഹിർ ഹുസൈനെതിരെ കുറ്റം ചുമത്തി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപത്തിലെ മുഖ്യ ആസൂത്രകരിലൊരാളായ മുൻ എഎപി കൗൺസിലർ താഹിർ ഹുസൈനെതിരെ ഡൽഹിഹൈക്കോടതി കുറ്റം ചുമത്തി. താഹിർ ഹുസൈൻ കലാപത്തിൽ സജീവമായി പങ്കെടുത്ത ...

ഡൽഹി സംഘർഷം, ചെങ്കോട്ട ആക്രമണം, പ്രധാനമന്ത്രിയ്‌ക്ക് സുരക്ഷാ വീഴ്ച; രാജ്യത്തെ നിർണായക സമയങ്ങളിൽ രാഹുൽ ഗാന്ധി വിദേശത്ത് രഹസ്യയാത്ര നടത്തുന്നു; നിഗൂഢതയെന്ന് ബിജെപി

ന്യൂഡൽഹി : ഇന്ത്യയിൽ നിർണായക സംഭവങ്ങൾ അരങ്ങേറുമ്പോൾ എല്ലാം തന്നെ രാഹുൽ ഗാന്ധി വിദേശസഞ്ചാരത്തിലാണെന്ന് ബിജെപി. കേന്ദ്ര സർക്കാരിനെതിരെ രാജ്യവിരുദ്ധ ശക്തികൾ മൂന്ന് തവണ ആക്രമണം നടത്തിയപ്പോഴും ...

ഡൽഹി കലാപം: പ്രതികൾ കോടതിയിൽ സമർപ്പിച്ച മൊബൈലുകളിൽ സ്വന്തം അശ്ലീല വീഡിയോകൾ, വെളിപ്പെടുത്താനാകില്ലെന്ന് കോടതി

ന്യൂഡൽഹി: ഡൽഹി കലാപക്കേസിലെ പ്രതികൾ കോടതിയിൽ സമർപ്പിച്ച ഫോണുകളിൽ അവരുടെ സ്വന്തം അശ്ലീല വീഡിയോകൾ എന്ന് കോടതി. സ്വകാര്യതയെ ബാധിക്കുന്നതിനാൽ അവയൊന്നും തന്നെ വെളിപ്പെടുത്താനാകില്ലെന്നും കോടതി അറിയിച്ചു. ...

പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന പ്രസംഗം; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ന്യൂഡൽഹി : പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിന് വീണ്ടും തിരിച്ചടി. കേസിൽ ജാമ്യം ...

പൗരത്വ നിയമം ; ഡൽഹി കലാപക്കേസിലെ പ്രതി ഫൈസൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ന്യൂഡൽഹി : പൗരത്വ നിയമത്തിന്റെ പേരിൽ രാജ്യതലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഫൈസൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി കോടതി . പ്രതിക്കെതിരായ കുറ്റത്തിന് പ്രാഥമിക ...