ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പ്; രണ്ട് സുപ്രധാന സീറ്റുകളും ABVPക്ക്; നാല് സീറ്റിലും തോറ്റ് ഇടത് യൂണിയനുകൾ
ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ രണ്ട് പ്രധാനസീറ്റുകൾ സ്വന്തമാക്കി അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്ത് (ABVP). വൈസ് പ്രസിഡന്റ്, സെക്രട്ടറി സീറ്റുകളാണ് എബിവിപി ഉറപ്പിച്ചത്. വൈസ് പ്രസിഡന്റ് ...