പെൺകുട്ടികൾക്കിടയിൽ സംരംഭകത്വ കഴിവുകൾ പരിപോഷിപ്പിക്കേണ്ടത് രാജ്യത്തിൻ്റെ വികസനത്തിന് അനിവാര്യം: സ്മൃതി ഇറാനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെൺകുട്ടികൾക്കിടയിൽ സംരംഭകത്വ കഴിവുകൾ പരിപോഷിപ്പിക്കേണ്ടത് രാജ്യത്തിന്റെ വികസനത്തിന് അനിവാര്യം: സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 10:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പെൺകുട്ടികൾക്കിടയിൽ സംരംഭകത്വ കഴിവുകൾ വികസിപ്പിക്കേണ്ടതും അവർക്ക് വേണ്ട പിന്തുണ നൽകേണ്ടതും രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് സ്‌മൃതി ഇറാനി. സ്ത്രീശാക്തീകരണത്തിൽ എബിവിപി എന്ന വിദ്യാർത്ഥി സംഘടനയ്‌ക്ക് വലിയ പങ്കാണുള്ളതെന്നും സ്‌മൃതി പറഞ്ഞു. വിവിധ സംരംഭകത്വ മേഖലകളിൽ മികവ് തെളിയിച്ച ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനികളെ ആദരിക്കുന്നത്തിനായി എബിവിപി സംഘടിപ്പിച്ച സ്വയംസിദ്ധ-2024 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

എല്ലാ വർഷവും മുടങ്ങാതെ ‘സ്വയംസിദ്ധ’സംഘടിപ്പിക്കുന്ന എബിവിപിയെയും ഡൽഹി സ്റ്റുഡന്റസ് യൂണിയനെയും മുൻ കേന്ദ്രമന്ത്രി കൂടിയായ സ്‌മൃതി ഇറാനി അഭിനന്ദിച്ചു. സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ മുൻപന്തിയിൽ നിലകൊള്ളുന്ന സംഘടനയാണ് എബിവിപിയെന്ന് സ്‌മൃതി പറഞ്ഞു.

ക്യാപ്റ്റൻ ശിവ ചൗഹാൻ, പ്രേരണ ദിയോസ്തലി, ക്യാപ്റ്റൻ ഷെലിസ ധാമി തുടങ്ങിയ സ്ത്രീകൾ ലോക വേദിയിൽ നമ്മുടെ രാഷ്‌ട്രത്തിന് അഭിമാനമായി. അവർ മാതൃകാപരമായ കഴിവുകളുള്ള സ്വയം പര്യാപ്തത നേടിയ വനിതകളുടെ സാക്ഷ്യമാണ്. ഈ കാലഘട്ടത്തിൽ, വിദ്യാർത്ഥിനികൾക്കിടയിൽ സംരംഭകത്വ കഴിവുകൾ പരിപോഷിപ്പിക്കേണ്ടത് രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും സ്‌മൃതി പറഞ്ഞു. വനിതാ സംരംഭകരെ വളർത്തികൊണ്ടുവരുന്ന എബിവിപിയുടെ കാമ്പെയ്ന് ബിജെപി നേതാവ് പിന്തുണ അറിയിച്ചു.

Tags: abvpSmriti IraniDelhi University.Delhi University Students Unionwomen entrepreneurship skillsSwayamsiddha 2024
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies