demands - Janam TV

demands

ചാമ്പ്യൻസ് ട്രോഫി പാകിസ്താന് പുറത്തേക്കോ? പിന്മാറ്റ ഭീഷണി വിലപ്പോകുന്നില്ല

ഹൈബ്രിഡ് മോഡൽ അം​ഗീകരിക്കാതെ പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറിയാൽ ടൂർണമെന്റ് കടൽ കടക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി-മാർച്ചിൽ ടൂർണമെന്റ് നടക്കുമെന്ന് പറയുമ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അന്തിമ ഷെഡ്യൂൾ ...

കാമുകിയെ “ഫൈവ് സ്റ്റാ‍‍ർ ലെവലിൽ” ഊട്ടാനും ഉറക്കാനും യുവാവ് കള്ളനായി; നിയവിദ്യാർത്ഥി വലയിലായത് മോഷണം തൊഴിലാക്കിയപ്പോൾ

കാമുകിയുടെ ലക്ഷ്വറി ജീവിതത്തിന് പണം കണ്ടെത്താൻ കള്ളനായ നിയമവിദ്യാർത്ഥി പിടിയിലായി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് അഭ്യസ്തവിദ്യനായ കള്ളനെ പിടികൂടിയത്. ജൗൻപൂർ സ്വദേശിയായ അബ്ദുൾ ഹലീമാണ് കാമുകിക്കായി നിരവധി വീടുകൾ ...

Audiയിൽ ബീക്കൺ ലൈറ്റും, വിഐപി നമ്പർ പ്ലേറ്റും! ഇല്ലാത്ത പവറുമായി കറങ്ങിയ ഐഎഎസ് ട്രെയിനിക്ക് പണികിട്ടി

സ്വകാര്യ ആഡംബര കാറിൽ ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും സർക്കാർ ബോർഡും സ്ഥാപിച്ച് കറങ്ങിയ പ്രൊബേഷണറി ഐഎഎസുകാരിക്കെതിരെ നടപടി. ഡോ.പൂജ ഖേഡ്കറെയ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവരെ ...

1983-ൽ ലോകകപ്പ് നേടിയ ടീമിന് പാരിതോഷികം നൽകിയില്ല; ബിസിസിഐ നൽകണം; ആവശ്യവുമായി ലോകജേതാവ്

ടി20 ലോകകപ്പ് കിരിടീം നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികം നൽകിയത്. എന്നാൽ 1983ൽ കരീബിയൻ കരുത്തിനെ ക്ഷയിപ്പിച്ച് ഇന്ത്യക്ക് ആദ്യ ലോകകിരീടം ...

ഇനി മേലാൽ റൊണാൾഡോയെ അനുകരിക്കരുത്..! നീ ആരാധിക്കേണ്ടത് നിന്റെ രാജാവിനെ: ​ഗർനാച്ചോയോട് പൊട്ടിത്തെറിച്ച് ഡി മരിയ

ലണ്ടന്‍: പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആരാധിക്കുന്നത് അര്‍ജന്റൈന്‍ യുവതാരം അലസാന്‍ഡ്രോ ഗര്‍നാച്ചോ അവസാനിപ്പിക്കണമെന്ന് എയ്ഞ്ചല്‍ ഡി മരിയ. റൊണാൾഡോയെ അനുകരിക്കുന്നത് നിർത്തണമെന്നും നീ ആരാധിക്കേണ്ടത് ലയണൽ‌ ...