കാമുകിയെ "ഫൈവ് സ്റ്റാ‍‍ർ ലെവലിൽ" ഊട്ടാനും ഉറക്കാനും യുവാവ് കള്ളനായി; നിയവിദ്യാർത്ഥി വലയിലായത് മോഷണം തൊഴിലാക്കിയപ്പോൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാമുകിയെ “ഫൈവ് സ്റ്റാ‍‍ർ ലെവലിൽ” ഊട്ടാനും ഉറക്കാനും യുവാവ് കള്ളനായി; നിയവിദ്യാർത്ഥി വലയിലായത് മോഷണം തൊഴിലാക്കിയപ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 07:02 pm IST
Facebook
Twitter
WhatsAppTelegram

കാമുകിയുടെ ലക്ഷ്വറി ജീവിതത്തിന് പണം കണ്ടെത്താൻ കള്ളനായ നിയമവിദ്യാർത്ഥി പിടിയിലായി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് അഭ്യസ്തവിദ്യനായ കള്ളനെ പിടികൂടിയത്. ജൗൻപൂർ സ്വദേശിയായ അബ്ദുൾ ഹലീമാണ് കാമുകിക്കായി നിരവധി വീടുകൾ കാെള്ളയടിച്ചത്. പണവും സ്വർണാഭരണങ്ങളുമാണ് ഇയാൾ മോഷ്ടിച്ചത്.

ഗോമതി ന​ഗറിൽ ഒരാഴ്ചയ്‌ക്കിടെ മൂന്ന് വീടുകളിലാണ് ഇയാൾ മോഷണം നടത്തിയത്. പാെലീസ് തുടർച്ചയായി നടത്തിയ പരിശോധനയിൽ ചില സിസിടിവി ദൃശ്യങ്ങൾ കിട്ടി. ഇതാണ് അബ്ദുള്ളിലേക്ക് നയിച്ചത്. പ്രതി മോഷണം നടത്തിയ വീട്ടുടമയ്‌ക്ക് ഒരു അലർട്ട് മെസേജ് ഫോണിൽ ലഭിച്ചിരുന്നു. ഇത് ഇയാൾ പാെലീസിന് കൈമാറിയതാണ് വഴിത്തിരിവായത്.

പിടിയിലായ ശേഷം മോഷണങ്ങൾ എന്തിന് വേണ്ടിയാണെന്ന് അബ്ദുൾ വെളിപ്പെടുത്തി. കാമുകിയുടെ വലിയ ഡിമാന്റുകൾ നിറവേറ്റി തൃപ്തിപ്പെടുത്താനായിരുന്നു കവർച്ചകൾ. ആഢം ജീവിതം നയിച്ചിരുന്ന കാമുകിക്ക് മാളുകളിൽ ഷോപ്പിം​ഗ് നടത്തുന്നതാണ് ഏറെ പ്രിയം. ഐ ഫോണുകൾ വാങ്ങുന്നതും ക്ലബുകളിൽ പാർട്ടികൾക്ക് പോകുന്നതും പി.വി ആറിലടക്കം സിനിമകൾ ആസ്വദിക്കാനുമായിരുന്നു താത്പ്പര്യം. ഫൈവ് സ്റ്റാർ ഭക്ഷണങ്ങളുമാണ് തിരഞ്ഞെടുത്തിരുന്നത്. ഇതിന് വേണ്ടി പണം കണ്ടെത്താനായിരുന്നു മോഷണമെന്ന് യുവാവ് പൊലീസിന് മൊഴി നൽകി.

 

Tags: Girlfriendsfulfulllavishtheftstudentlawcaughtdemands
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies