Democracy - Janam TV
Thursday, July 10 2025

Democracy

“ജനാധിപത്യത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളെ ഇന്ത്യ എക്കാലവും ശക്തമായി ചെറുത്തിട്ടുണ്ട്”: അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ ഓംബിർള

ന്യൂഡൽഹി: ജനാധിപത്യത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളെ ഇന്ത്യൻ ജനത എന്നും ചെറുത്തിട്ടുണ്ടെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് മൊറാദാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

“എല്ലാ ലോകനേതാക്കളുമായും സംസാരിക്കാൻ കഴിയുന്ന ഏക നേതാവ്”; മോദിയുടെ നയതന്ത്ര വൈദഗ്ധ്യത്തെ പുകഴ്‌ത്തി ചിലി പ്രസിഡന്റ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വൈദഗ്ധ്യത്തെ പുകഴ്ത്തി ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട്. മോദി എല്ലാ ലോകനേതാക്കളുമായും നല്ല ബന്ധം പുലർത്തുന്ന നേതാവാണെന്നും ഇന്നത്തെ ...

ജനാധിപത്യം ഭക്ഷണം മേശപ്പുറത്ത് വയ്‌ക്കുന്നില്ലെന്ന് യുഎസ് സെനറ്റർ; ‘മഷിപുരട്ടിയ’ വിരൽ ഉയർത്തി ജയശങ്കറിന്റെ മറുപടി

ന്യൂഡൽഹി:ആഗോള ജനാധിപത്യം ഭീഷണിയിലാണെന്ന പാശ്ചാത്യ പ്രതിനിധികളുടെ വാദങ്ങൾ തള്ളിക്കളഞ്ഞ് വിദേശകാര്യമന്ത്രി എസ്‌ ജയശങ്കർ. ജനാധിപത്യ മൂല്യങ്ങൾ പാലിക്കാത്ത പടിഞ്ഞാറൻ രാജ്യങ്ങളെ വിമർശിച്ച അദ്ദേഹം ഇന്ത്യയുടെ ഊർജ്ജസ്വലമായ ജനാധിപത്യത്തെ ...

കേന്ദ്ര സർക്കാരിന്റെ ഗൂഢശ്രമം; ഒറ്റ തെരഞ്ഞെടുപ്പ് ആശയം ജനാധിപത്യത്തെ അട്ടിമറിക്കാൻ: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച ...

ഇന്ത്യയെപോലെ ഊർജ്ജസ്വലമായ മറ്റൊരു ജനാധിപത്യ രാജ്യം ലോകത്തില്ല; ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിനെ പ്രശംസിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: പൊതുതെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ച ഇന്ത്യയിലെ ജനങ്ങളെ പ്രശംസിച്ച് അമേരിക്ക. ഇന്ത്യയെപ്പോലെ ഊർജ്ജസ്വലമായ മറ്റൊരു ജനാധിപത്യ രാജ്യം ലോകത്തില്ലെന്നായിരുന്നു അമേരിക്ക പറഞ്ഞത്. യുഎസിലെ നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് ...

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്; അമേരിക്കയേക്കാൾ ബഹുദൂരം മുൻപിൽ; ലോകത്തിലെ ഊർജ്ജസ്വമായ ജനാധിപത്യ രാജ്യമാണ് ഭാരതം; യുഎസ് നയതന്ത്രജ്ഞൻ

ന്യൂഡൽഹി: ഭാരതത്തെ പ്രശംസിച്ച് യുഎസ് നയതന്ത്രജ്ഞൻ എറിക് ​ഗാർസിറ്റി. ലോകത്തിലെ ഊർജ്ജസ്വമായ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ പേരിൽ വാഴ്ത്തുന്ന ഭാരതം ...

ജനാധിപത്യത്തെ കുറിച്ച് താൻ മനസിലാക്കിയത് ഇന്ത്യയിൽ നിന്ന്; മുത്തശ്ശൻ പകർന്ന് പാഠങ്ങൾ ജീവിതത്തിൽ

ജനാധിപത്യത്തെ കുറിച്ച് താൻ മനസിലാക്കിയത് ഇന്ത്യയിൽ നിന്നാണെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇത് പറഞ്ഞത്. അമ്മയോടൊപ്പം മുൻപ് ഇന്ത്യയിലെത്തിയ ദൃശ്യങ്ങളും ...

ജനാധിപത്യം പ്രതിസന്ധിയിൽ; സ്വാതന്ത്ര്യം മുറുകെ പിടിക്കണം; സായ് ഇങ് വെൽ

വാഷിംഗ്ടൺ: ലോകത്ത് ജനാധിപത്യം വെല്ലുവിളികൾ നേരിടുന്നുവെന്ന് തായ്‌വാൻ പ്രസിഡൻ് സായ് ഇങ് വെൽ. ജനാധിപത്യത്തിന്റെ ശോഭ ആരാലും തകർക്കാൻ കഴിയില്ലെന്നും. അതിന്റെ ശോഭ എക്കാലവും നിലനിൽക്കുമെന്നും കാലിഫോർണിയയിലെ ...

ജനാധിപത്യത്തിൽ എന്ത് ചെയ്യണമെന്ന് ഇന്ത്യയ്‌ക്ക് ആരും പറഞ്ഞുതരേണ്ടതില്ല; ഐക്യരാഷ്‌ട്രസഭയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി : ജനാധിപത്യത്തിൽ എന്ത് ചെയ്യണമെന്ന് ഇന്ത്യയ്ക്ക് ആരും പറഞ്ഞുതരേണ്ടതില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്. ലോകത്തിലെ ഏറ്റവും പുരാതന നാഗരികസമൂഹങ്ങളിൽ ഒന്നാണ് രാജ്യം. ...

ജനാധിപത്യം മരിച്ചു; സത്യം പറയുന്ന തന്നെ ആക്രമിക്കുന്നുവെന്ന് രാഹുൽ; കോൺഗ്രസ് പാർട്ടിയിൽ എന്തെങ്കിലും ജനാധിപത്യം അവശേഷിക്കുന്നുണ്ടോയെന്ന് ബിജെപിയുടെ മറുപടി – Rahul Gandhi says ‘witnessing death of democracy’; BJP hits back

ന്യൂഡൽഹി: സത്യങ്ങൾ വിളിച്ചുപറയുന്നതിനാണ് തന്നെ ആക്രമിക്കുന്നതെന്ന് നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ അന്വേഷണം നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ജനാധിപത്യം മരിച്ചുവെന്നും രാജ്യം സ്വേച്ഛാധിപത്യത്തിൻ ...

‘നിയമ നിർമാണ സഭയുടെ അധികാരങ്ങൾ നീതിപീഠം കവരാൻ പാടില്ല; ജനാധിപത്യമാണ് പരമപ്രധാനം’ ; ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

ലണ്ടൻ: ജനപ്രതിനിധികൾ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ സുപ്രീം കോടതി കൈകടത്തുന്നത് നല്ല പ്രവണതയല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ജനാധിപത്യത്തിൽ രാഷ്ട്രീയം ചലനാത്മകമായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ...